ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
324 പറയാൻ. കിർമ്മീരവധത്തിലെന്നല്ല, അവിടത്തെ കഥ കളിലൊന്നിലും തന്നെ ഈ ദോഷം നേരിടാതെ അദ്ദേഹം സൂക്ഷിച്ചിട്ടുണ്ടു്. ഇനി, അലങ്കാരങ്ങളാണെങ്കിൽ നിരവധി യുണ്ട്; C എന്നു തുടങ്ങുന്ന ശ്ലോകത്തിൽ, ആനനസരോജാതാം എന്നതിൽ ഉപമാലങ്കാരവും " ഗ്രീഷ്മാഷ് ' എന്നിടത്തു കാപ്രാസവും, ധൂളിതളി” എന്നതിൽ യമകവും ആവിഷ് കൃതമായിരിക്കുന്നു. ധർമ്മപുത്രരുടെ പദത്തിൽ, " “തളരുന്നു ഗൃഹചംക്രമണേന തളിരോടിടയും തവ പദയുഗളം കളമൊഴിമാരണിയും മുടിമാല കഥമിവ സഹിതേ കാനനചരണം എന്നും ദ്രൗപദീദേവിയുടെ അവശതയെ സംബന്ധിച്ചു ആ രാജശിരോമണി സങ്കടപ്പെടുമ്പോൾ, ഉത്തമയായ ഒരു രാജ്ഞിയുടെ മഹാമനസ്തുത പ്രകടിപ്പിച്ചുകൊണ്ടു് ആ ദേവി തന്റെ പാരവശ്യത്തെ അവഗണിച്ചു, നാഹം ശോചാമി നാഥ, തദനുഗമനത്
- കാനനേ പാദചാ
കിന്താകാശീതി സാഹസക ധരണിസുരാം. സ്ത്വാം ശരണം പ്രപന്നാൻ അദ്വാഹം ഭോജയം കഥമിതി ഹൃദയ കേശ ഏതാവൽ