Jump to content

താൾ:Kathakali-1957.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

328 വികം ആര കൊണ്ടുദ്ദേശിക്കുന്നുള്ളു. കൊട്ടാരക്കരത്തമ്പ കോട്ടയം രാൻ കൃതികളായ രാമായണകഥകളിൽ കൃതികൾ മാരലേശം പോലും എങ്ങും കാണാൻ കഴിയാത്തതിനാൽ ആ കഥകൾക്കായി സമയം വൃഥാ വ്യയം ചെയ്യേണ്ടതില്ല. അടുത്തുതന്നെ സർവ്വാഭരണവിഭൂഷിതയായി നിലാവത്തെ പരിതഃ പ്രസരിപ്പിച്ചു പ്രത്യക്ഷപ്പെട്ട കൈരളീവിലാസങ്ങളെന്ന പോലെ അങ്കുരം പ്രാപിച്ച കോട്ടയം കഥകളാണ് ഇനി നമുക്കു വിമർശനവിഷയം. കോട്ടയം തിരുമേനി, കിമ്മീ വധം, കാലകേയവധം, ബകവനും, കല്യാണസൗഗന്ധികം, എന്നിങ്ങനെ നാലാട്ടക്കഥകൾ നിർമ്മിച്ചിട്ടുള്ള വയിൽ ഓരോന്നിലെയും സാഹിത്യഗുണങ്ങൾ പ്രത്യേകം എടുത്തു പറക മഹേതുകമാകയാൽ, സംഗ്രഹിച്ചു ഇവിടെ പ്രതിപാദിക്കാം. പറ അവിടത്തെ കൃതികളിൽ വച്ച് ഏറ്റവും പ്രൗഢ മായുള്ള ത് കിമ്മീരവധമാണ്. പ്രസ്തുത ഗ്രന്ഥത്തിലെ പദ്യങ്ങളുടെ രസികത്വം വാചാമഗോചരമെന്ന വാനുള്ള. ആദ്യമായി ധർമ്മപുത്രരും പാഞ്ചാലിയും രംഗ പ്രവേശം ചെയ്തിട്ട് അവർ തമ്മിലുള്ള സല്ലാപവിഷയം തന്നെ ധാർമ്മികമാണ്. സാധാരണ ആട്ടക്കഥകളിൽ കാണാറുള്ള സംഭോഗശൃംഗാരാതകമായ ഒരു പാശ കലം പോലും, ബാലേ കേൾ നീ മാമക വാണി എന്നു തുടങ്ങുന്ന ഗാനത്തിൽ എങ്ങും കാണുന്നില്ല. അതു കോട്ടയത്തുതമ്പുരാൻ വലിയ ഒരു വിജയമെന്നുവേണം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/367&oldid=223610" എന്ന താളിൽനിന്ന് ശേഖരിച്ചത്