Jump to content

താൾ:Kathakali-1957.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

279 ഭാവിക്കവേ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഭഗവാൻ സതിയെ അനുഗ്രഹിക്കുകയും അഭീഷ്ടമെല്ലാം സാധിച്ചു തരാമെന്നു പറയുകയും ചെയ്യുന്നു. സതിയുടെ വിവാഹം “ഏണാങ്ക മൗലിയുടെ വേണാന്നരൂപമുട നാക്ഷി കണ്ടവൾ തെളിഞ്ഞു ദണ്ഡകം ശ്രീപരമേശ്വരൻ സതിയെ പാണിഗ്രഹണം ചെയ്യുന്നു; ഇന്ദ്രാദികൾ പുഷ്പവൃഷ്ടി ചെയ്യുകയും, ദക്ഷനെ പ്രശംസി ക്കുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞ ഉടനെ പ്രാണ വല്ലഭൻ അപ്രത്യക്ഷനാകയാൽ സതി വ്യസനിക്കുന്നു, ദേവസ്ത്രീകളോടൊന്നിച്ച് സരസ്വതിദേവി പ്രവേശിച്ചു സതിയെ സമാധാനിപ്പിക്കുന്നു. (വൃത്താന്തങ്ങളറിഞ്ഞു ദക്ഷൻ ക്രുദ്ധനായിരിക്കുമ്പോൾ സതി വീണ്ടും തപോ വനത്തെ പ്രാപിച്ചു ഭഗവാനെ തപസ്സുചെയ്യുകയും മുനി രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ശിവൻ സതിയെ എടുത്തു കൊണ്ടു കൈലാസം പ്രാപിക്കുകയും ചെയ്യുന്നു. ഗ്ലോ.) പുത്രിയെ ശിവൻ കൊണ്ടുപോയെന്നു കേട്ട് ദക്ഷൻ പൂർവ്വാ ധികം ക്രുദ്ധനാകുന്നു. അദ്ദേഹം ദേവന്മാരുടെ സമീപത്തു ന്നിട്ടു; " അറിയാതെ മമ പുത്രിയെ നൽകിയ തനുചിതമായിതഹോ! പരിപാകവുമഭിമാനവും ലൗകിക പദവിയുമില്ലാത്ത ഭഗൻ ശീലത്തെ (അറി) എന്നു തുടങ്ങി നിന്ദ്യവാക്കുകളുപയോഗിച്ചു. ശിവനെ ആക്ഷേപിക്കുന്നു. ശിവനെ നിന്ദിക്കരുതെന്നും കൈലാസ് coo CLA

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/317&oldid=223594" എന്ന താളിൽനിന്ന് ശേഖരിച്ചത്