Jump to content

താൾ:Kathakali-1957.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34 പ്രചാരത്തിൽവന്നുവെന്നു നിസ്സംശയം പറയാം. അതി നാൽ 8 9 8-നും 899-നും മധ്യേ രാജ്യം ഭരിച്ചിരുന്ന ഉണ്ണിക്കേരളവർമ്മയെ അല്ല രാമനാട്ടകത്താവും വന്ദന ശ്ലോകത്തിൽ ഉദ്ദേശിച്ചിട്ടുള്ളതെന്നും നിണമിക്കാം. വര വീരകേരളവിഭോരാജ്ഞ എന്നു പറഞ്ഞി രിക്കയാൽ അക്കാലത്ത് വഞ്ചിരാജ്യം ഭരിച്ചിരുന്ന കേരള വമ്മയെത്തന്നെയായിരിക്കണം ആട്ടക്കഥാകത്താവു് ഉദ്ദേ ശിച്ചിരിക്കുന്നതെന്നു നിശ്ചയിക്കുന്നതിൽ സ്വാഭാവികമായ പ്രസക്തിയുണ്ട് . രണ്ടാമതു പറഞ്ഞ ഉണ്ണിക്കേരളവർമ്മ 836-ൽ നാടുനീങ്ങുകയാൽ തമ്പുരാൻ രാമനാട്ടം നിർമ്മി ഇത് ആ കാലഘട്ടത്തിനുള്ളിലായിരിക്കാനേ ഇടയുള്ള വിച്ഛിന്നാഭിഷേകം കഥയിലെ നിലപദത്തിൽ, “വഞ്ചിധരാവര ബാലകവീരകേരള മാനസവാസഹരേ എന്ന പാദത്തിൽ സൂചിപ്പിച്ചിരിക്കുന്ന വഞ്ചിധരാ വരനായ ബാലകവിരകേരളൻ ഉണ്ണി കേരളവർമ്മയല്ലാതെ മററാരുമല്ല. 'ഉണ്ണി' എന്ന പദത്തെ ബാലകശബ്ദം കൊണ്ടു വ്യവഹരിച്ചിരിക്കുന്നു. ഈ പ്രസ്താവത്തെ പരി ഗണിച്ചാലും അന്നു വഞ്ചീശ്വരനായിരുന്ന ഉണ്ണിക്കേരള വർമ്മതന്നെയാണ് കൊട്ടാരക്കരത്തമ്പുരാൻറ നെന്നു തീരുമാനിക്കുന്നതിൽ തെറ്റില്ല. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലി തോരണയുദ്ധം, സേതുബന്ധനം, യുദ്ധം, ഇവ യാണു കൊട്ടാരക്കരത്തമ്പുരാൻ വിരചിച്ച ആട്ടക്കഥകൾ. വധം, മാതുല

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/48&oldid=222093" എന്ന താളിൽനിന്ന് ശേഖരിച്ചത്