298 “നിത്യമോരോരോ വല്ലഭൻ ഞങ്ങടെ പാതിവ്രത്യമിങ്ങനെ ആ തത്വമനുസരിച്ചു ഇന്നു തന്റെ ഭർത്താവ് നളകൂബര നാകയാൽ പുത്രഭാഞാനിന്നു തേ. അതുകൊണ്ടു സാഹ സമൊന്നും അരുതേ എന്നു പറഞ്ഞുകൊണ്ട് രംഭ ഒഴിഞ്ഞു മാറുന്നു. രാവണൻ രംഭയെ ബലാല്ക്കാരേണ പ്രാപിക്കുന്നു. യുദ്ധത്തിൽ പരാജയ പ്രഹസ്തൻ പ്രവേശിച്ചു, മടഞ്ഞ വാ രാവണനെ അറിയിക്കുന്നു. രാവണൻ സൈന്യ സമേതനായി ചെന്നു യക്ഷ സൈന്യത്തെ യുദ്ധം ചെയ്തു തോല്പിക്കുന്നു. യുദ്ധത്തിനാഗതനായ വൈശ്രവണ നെയും ദശാസ്യൻ പരാജയപ്പെടുത്തുന്നു. (“ഏണാങ്ക ചൂഡ സഖിബാണങ്ങളെ ടലിൽ വീണാശു സംയതി തന്നു ദണ്ഡകം) രാവണൻ സൈന്യസമേതം പുഷ്പകവിമാനത്തിൽ കയറി യാത്രയാകുന്നു. നന്ദികേശ്വരൻ പുറപ്പാടു്. “ആരിവനമേയഭുജവീരമദശാലി മാരാരിശൈലമതിലാരാൽ വരുന്നതും ഇത്യാദി നന്ദിയുടെ വിചാരപ്പദം, ശ്രീപരമേശ്വരൻ ആസ്ഥാനമായ ഇവിടെ (കൈലാസം) നിന്നും ഒഴിഞ്ഞു പോകുക' എന്നും നന്ദി രാവണനെ ശാസിക്കുന്നു. അതു വകവയ്ക്കാതെ രാവണൻ തന്റെ ഇരുപതു കരങ്ങൾ കൊണ്ട് പവ്വതത്തെ കുത്തിയിളക്കി അമ്മാനയാടുന്നു. ശിവൻ പാദംകൊണ്ടു പർവ്വതത്തെ അമർത്തുകയാൽ രാവണൻ കരങ്ങൾ ഇരുപതും പവ്വതത്തിനടിയിൽ
താൾ:Kathakali-1957.pdf/338
ദൃശ്യരൂപം