ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

197 മായ ലാഘവത്തോടെ ഇതിന്റെ എണ്ണങ്ങൾ നാലുകാല ത്തിലും ചവിട്ടിയെടുക്കുന്നതിനും പ്രാപ്തി ഉണ്ടാകയുള്ളൂ. 0 യുദ്ധയാത്രയും ഒരുക്കങ്ങൾ ചെയ്യുന്നതായി അഭിന യിക്കപ്പെടുന്ന ചടങ്ങാണിത്. സൈന്യങ്ങളെ തയാറാക്കു ന്നതിനും അകമ്പടിക്കാരെ നിയോഗിക്കു പടപുറപ്പാടു് ന്നതിനും മറ്റും സചിവപ്രമുഖന്മാരെ ചുമതലപ്പെടുത്തുക, ആയുധങ്ങൾ ധരി ക്കുക; ഒടുവിൽ ആനർ തുരാഗാദിമോർ സൈന്യസമേ തനായി മംഗള പനിയോടെ യാത്രതിരിക്കുക മുതലായവ യാണ് ഇതിലെ ആട്ടം. രാവണവിജയത്തിൽ രാവണൻ, നരകാസുരൻ, ആയോധനൻ മുതലായവക്ക് പടപുറപ്പാട് ആടേണ്ടതുണ്ടു് • പുതിയിൽ തമ്പാൻ കാർത്തവീരാജുനവിജയം കഥയിലെ ഒരു രംഗമാണ് ഈ പേരിൽ പ്രസിദ്ധമായിരി സമയം രാത്രിയും സ്ഥലം രാവ കമലദളം ണൻ അന്ത:പുരവുമത്രേ. രാവണനും മണ്ഡോദരിയും തമ്മിലുള്ള ഒരു പ്രണയ കലഹമാണു രംഗവസ്തു. ഉർവ്വശിയെ തന്റെ ഭർത്താവു് പ്രാപിക്കാൻ തുടങ്ങുന്നതായി സ്വപ്നം കണ്ടിട്ട്, ഞെട്ടി യുന്നു പരിഭവ, കാലുഷ്യം പൂണ്ടു മൗനമാർന്നിരിക്കുന്ന മണ്ഡോദരിയോടു, കലഹകാരണം രാവണൻ അന്വേഷി ക്കുന്നതോടെ രംഗമാരംഭിക്കുന്നു. കമലദളലോചന മമ ജീവനായിക കിമപിനഹി കാരണം കലഹമിതി നധുനാ' ഇത്യാദിപദം. സ്വപ്നവിവരം മണ്ഡോദരി വിശദ മാക്കുകയും തുടന്നു,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/227&oldid=223365" എന്ന താളിൽനിന്ന് ശേഖരിച്ചത്