359 വിരമിക്കുന്നു. തമ്പിയുടെ മുന്നു കൃതികളിലും സംഗീതല നൃത്തം ചെയ്യുകയാണെന്നു പറയുന്നതിൽ അതിശയോ കുതിയില്ല. ഗാനരചനയിൽ തമ്പിയുടെ നൈപുണ്യ അന്യാദൃശമാണെന്നുള്ള വസ്തുത സർവസമ്മതമാകുന്നു. അദ്ദേഹത്തിന്റെ പല സുപ്രസിദ്ധപദങ്ങളും കീർത്തന ആ കവിശിരോമണിയുടെ അസൂയാർഹമായ സംഗീതവാസനയേയും ഗാനരചനാപണിയേയും പ്രദ ശിപ്പിക്കുന്നവയാണു്. ഇരയിമ്മൻ തമ്പിയുടെ കൃതിക ളിൽ ഉള്ളതുപോലെ സാധാരണക്കാക്കും പ്രിയമായി ഭവി ച്ചിട്ടുള്ള ഗാനങ്ങൾ മറാട്ടക്കഥകളിൽ ഇത്ര ധാരാളമാ യിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വധത്തിലെ, " ശശിമുഖിവരിക സുശീല, " മാലിനി രുചിരഗുണശാലിനി സാരം നീ ചൊന്നൊരു മൊഴിയിൽ'; കാന്തകൃപാലോ കാത്തുകൊൾകലാം'; ആദിയായ പദങ്ങളും ഉത്തരാസ്വയംവരത്തിലെ, 'കല്യാണി കാ മമ'; സുന്ദരം കാന്ത ജയ ജയ നാഗ കേതനം, അരവിന്ദമിഴിമാരേ'; ചക ഇത്യാദി പദങ്ങളും സകലം സുപരിചിതമാണ്. ദക്ഷ യാഗം കഥയിൽ മനോഹരമായ പല ഭാഷാശ്ലോകങ്ങളു മുണ്ടു്. ഉദാഹരണത്തിനും ഒന്നു താഴെ ചേർന്നു.
താൾ:Kathakali-1957.pdf/407
ദൃശ്യരൂപം