Jump to content

താൾ:Kathakali-1957.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

321 വൈരത്തിനു പാത്രമാകാൻ ഇടകൊടുക്കാതെ നമ്മുടെ പ്രതിപാദ്യം തുടരുകതന്നെ. പരമാം പറഞ്ഞാൽ യഥാസാഹിത്യം നമ്മുടെ നിരവധികളുടെയിടയിൽ വിരലിൽ എണ്ണി നിറുത്താവുന്നേടത്തോളം പേർ മാത്രമേ വശമായിട്ടുള്ള. താദൃശന്മാരല്ലാത്തവർ കവികളായിത്തീ വാൻ ഒരെളുപ്പവഴി കണ്ടുപിടിച്ചിട്ടുണ്ട്; അതായതു് പഴയ കവിവരന്മാരെ ആക്ഷേപിക്കുക. ഉദാഹരണത്തിന് എഴുത്തച്ഛൻറ കഥതന്നെ അവരുടെയും ശ്രദ്ധയ്ക്ക് ഈയിടെ വിഷയമായി ഭവിച്ചിട്ടുണ്ടല്ലോ; ശാന്തം പാപം കൈരളിയെ പാരതന്ത്ര്യത്തിൽ നിന്നുദ്ധരിച്ച് സവാഭരണ വിഭൂഷിതയാക്കി | ഭാരതീയവാണികളുടെ ഗണനയിൽ അവൾക്കും ആദരണീയമായ ഒരുന്നത സ്ഥാനത്തെ സമാ ജിച്ചുകൊടുത്ത ആ പുണ്യശ്ലോകൻ, ഗന്ധർവ്വാംശ സംഭൂതൻ, അമൃതനിഷ്യന്ദികളായ കോമള പദങ്ങൾ കൊണ്ടു പന്താടി പാത്ഥസാരഥിയുടെ കേശാദിപാദം വണ്ണിച്ച ആ പണ്ഡിത ഹീരൻ !, ആ തീത്ഥപാദ കവിതയില്ല പോലും! മഹാപാപത്തിനു ഹേതുവാകുന്ന ഈ വിമർശനം ഇവിടെ നില്ലട്ടെ. എഴു ഇതുപോലാണ് കഥകളിയുടെയും കഥ. അച്ഛൻ അനന്യസുലഭമായ ശൈലിയും ആശയങ്ങളും കണ്ടു വിരണ്ടു് അതിലുപരിയായ, അല്ലെങ്കിൽ അതിനു തുല്യമായ, അതും വേണ്ട ഏകദേശം അതിന്റെ സമീ പത്തുചെന്നു നില്ക്കാവുന്ന ഒരു കവിതാസരണിയെ ലഭി വിഷയത്തിൽ നിരാശന്മാരായിട്ടു ചിന്ത രിഞ്ഞ നമ്മുടെ കവികുഞ്ജരന്മാർ ഇച്ഛ, വേണ്ട, അതു പുളിക്കും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/365&oldid=223608" എന്ന താളിൽനിന്ന് ശേഖരിച്ചത്