Jump to content

താൾ:Kathakali-1957.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മെല്ലാം 28 കാലക്രമേണ പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ള താണു്. കഥകളിക്കു പൊതുവായ അവലംബം മേൽപ്പറഞ്ഞ കലക ളായിരുന്നുവെങ്കിലും അതിന്റെ ഉൽപത്തിക്കും വളക്കും സഹായകമായിരുന്ന മറ ചില നാടൻകലാപ്രസ്ഥാന ങ്ങളും കേരളത്തിൽ അക്കാലത്തു പ്രചാരത്തിലുണ്ടായി അന്നു. തിറയാട്ടം, പടയണി, കണിതുള്ളൽ, കോലംതുള്ളൽ, തിയ്യാട്ട്, മുടിയേറ്റ് മുതലായവ ഇക്കൂട്ടത്തിൽ പെടുന്നു. കഥകളിയിലെ അപൂർവം ചില നൃത്തങ്ങളും, വേഷരീതി കളും പ്രസ്തുത നാടൻ കലകളുടെ സംസ്കൃ തരൂപമാ ണെന്നു ഊഹിക്കാവുന്നതാണ്. ന കൃഷ്ണഗീതികത്താവു ശ്രീകൃഷ്ണകഥകളെ എട്ടു ഭാഗ ങ്ങളായി പിരിച്ചതുപോലെ രാമനാട്ടത്തിന്റെ ഉപജ്ഞാ കൊട്ടാരക്കര രാമനാട്ടത്തിന്റെ

  • ഉത്ഭവവും

2910 താവ് രാമായണകഥയെ എട്ടായി ത്തന്നെ ഭാഗിച്ചു് ആട്ടക്കഥ നിർമ്മിച്ചു. രാമനാട്ടത്തിൻറ ജനയിതാവായ കൊട്ടാരക്കരത്തമ്പുരാന്റെ കാലഘട്ട ത്തെക്കുറിച്ചും നിശ്ചിതമായ പ്രമാണ ങ്ങളൊന്നുമില്ലെങ്കിലും കൊല്ലവർഷ 830-നും 836-നും മധ്യേയാണു രാമനാട്ടത്തിന്റെ ഉത്ഭവ മെന്നു വിശ്വസിക്കാൻ ന്യായമുണ്ട്. എന്നാൽ രാമനാട്ട ത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാൻ കൊല്ലവർഷം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്ന 65 9-നും 872 നുമിടയ്ക്കാണ് അദ്ദേഹം രാമ നാട്ടം നിർമ്മിച്ചതെന്നും കൃഷ്ണനാട്ടം രാമനാട്ടത്തിനുശേഷ മുണ്ടായതാണെന്നും ശ്രീമാൻ ശിരോമണി കൃഷ്ണൻനായർ തെന്നും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/42&oldid=222030" എന്ന താളിൽനിന്ന് ശേഖരിച്ചത്