Jump to content

താൾ:Kathakali-1957.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83 ചായില്യം ചേക്കണമെന്നില്ല. മിനുക്കിക്കഴിഞ്ഞാൽ വേഷത്തിന്റെ പ്രത്യേകതയനുസരിച്ച് കണ്ണുകളും, പരി കങ്ങളും, കറുത്ത കൺമഷികൊണ്ട് എഴുതുകയും യുക്തം പോലെ മറ്റുവിധ എഴുത്തുപണികളൊക്കെ നടത്തുകയും ചെയ്യും. കഥകളിയിൽ ഏതു വേഷത്തിനായാലും ഉണ്ട പൂവു ഇട്ട് കണ്ണു ചുവപ്പിക്കുന്ന പതിവുണ്ടു്. ചെയ്യുന്നതുകൊണ്ട് കണ്ണിനു പ്രത്യേകം പ്രഭയുണ്ടാകുന്നു. ധമ്മപുത്രർ, നളൻ, ശ്രീകൃഷ്ണൻ, അക്രൂരൻ, ദക്ഷൻ, ഭീമൻ മുതലായവരുടെ വേഷമാണു പച്ച. വീരന്മാരും, ധീരോദാത്തന്മാരും, കുലീനന്മാരുമായ സൽപ്പ ഇങ്ങനെ തങ്ങൾക്കു മാത്രമേ പച്ചവേഷം പാടുള്ളൂ. മനയോലയും, നിലവും, ചെഞ്ചല്യവും വെളി വെണ്ണയിൽ ചാലിച്ച്, പച്ചക്കായമുണ്ടാക്കി മുഖത്തു തയ്ക്കുന്നതുകൊണ്ടാണ് 'പച്ച' വേഷമെന്നു പറയുന്നത്. പച്ചയിൽ തന്നെ ഇളംപച്ചയും കടുംപച്ചയുമുണ്ടു്. മനയോലയിൽ ചേർക്കുന്ന നീലത്തിൻറ അളവനു സരിച്ചു പച്ചയുടെ കടുപ്പം കൂട്ടുകയോ കുറയുകയോ ചെയ്യാം. ബാഹുകൻ വേഷം കടുംപച്ചയാണ്. പച്ചയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതായ മറെറാരു വിഭാഗമാണു വെറും മനയോല (വെള്ളമനയോലയെന്നും പറയും) മുഖത്തു തേയുന്ന മാതൃക സാധാരണ Poro വേഷത്തിനുള്ള പോലെ തന്നെ എന്നാൽ ഇതിനു മനയോലയിൽ നീല് ക്കുന്നില്ല. ബലഭദ്രൻ, ശിവൻ, ബ്രഹ്മാവു മുതലായവരുടെ വേഷത്തിൻറ മാതൃക ഇതാകുന്നു. പച്ചയ്ക്ക് തേപ്പുകൂടാതെ മുഖത്തു മുട്ടിയിടുന്ന

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/97&oldid=222196" എന്ന താളിൽനിന്ന് ശേഖരിച്ചത്