Jump to content

താൾ:Kathakali-1957.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188 എന്നിങ്ങനെ പോകുന്നു ഇരട്ടി വട്ടത്തിന്റെ ചൊല്ലുകൾ. ഇത് ചെമ്പട താളത്തിലുള്ള പദങ്ങളാണ്ട് ദൂതന്മാ മാത്രമാണു്. എന്നാൽ രാജസൂയത്തിൽ ദൂതൻ പദം അടന്തയിലാകയാൽ അവിടെ ഇരട്ടി വട്ടം ചവിട്ടുന്നില്ല. പകരം കിടതകതാം വെച്ചാണ് രാജസൂയത്തിൽ ദൂതൻ പ്രവേശം ചെമ്പട താളത്തിൽ ഇരട്ടിവട്ടം പവിട്ടിക്കയ ന്നവരെല്ലാം നിറുത്തുന്നതു് ധിത്താ കലാശിപ്പിച്ചാണു . മിക്ക കാൽ പ്രയോഗങ്ങളും അവസാനിപ്പിക്കുന്നത്, ധിത്താ ഇത്ത ധിംത താ കിടതകി തെ ഇതെ ഇത്തെ തിരുത തികിത എന്നാകുന്നു. ശംഭതാളത്തിൽ മാത്രം ചവിട്ടി എടുക്കാവുന്ന, താണ്ഡവപ്രഭേദമായ എട്ടു നൃത്തവിശേഷങ്ങളാകുന്നു അ അഷ്ടകലാശം കൗതുകമുള്ള താണു്. " ത-ത-കിടതകിത എന്നു ആരംഭിക്കുന്ന ഇതിലെ ഓരോ കലാശ ങ്ങളും ചവിട്ടുന്നതു കാണാൻ വളരെ ശംഭയിൽ കൃത്യമായി സ്ഥാന നിണ്ണയം ചെയ്തിരിക്കുന്ന അഷ്ടകലാശം ചവിട്ടുന്നതിലേക്കു ഒരു നടനു ശരിയായ താളബോധമുണ്ടായിരിക്കണം. രംഭ (പമ്പ) താളത്തിൽ പതിഞ്ഞ പദങ്ങൾക്കെല്ലാം അഷ്ടകലാശമെടുപ്പിക്കാമെങ്കിലും അജുനനാണു് ഇതു പ്രധാനമായി ഏപ്പെടുത്തിയിരിക്കു ന്നത്. ഇന്ദ്രാണിയെ അ ജ്ജുനൻ കാണുന്ന രംഗത്തിൽ, അജ്ജുനൻ സുകൃതികളിൽ മുമ്പൻ എന്ന പദത്തി ലാണ് അഷ്ടകലാശമെടുക്കുന്നത്. കല്യാണസൗഗന്ധിക ിൽ ഹനുമാനും " മനസി മമ കിമപി ബത എന്ന കാലകേയവധത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/218&oldid=223326" എന്ന താളിൽനിന്ന് ശേഖരിച്ചത്