പത്തുചെന്നു 255 കൊണ്ട് ഒരു മോഹിനിയായിത്തീർന്നിട്ട്, ഭീമൻ സമീ അദ്ദേഹത്തോടു രതി പ്രാത്ഥന ചെയ്യുന്നു. അവർ ഇരുവരും സംഭാഷണത്തിലേർപ്പെട്ടിരിക്കെ ഹിഡിം ബൻ പ്രവേശിച്ചു പോക പോക വിരഞ്ഞു നീ നീ മുന്നിൽ നിന്നാശു' എന്നും സഹോദരിയെ ആട്ടിയകറ്റിയിട്ടു “ആശാ നാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട ആശു നാകനാരിമാരിലാശവെച്ചീടുക മേലിൽ വരിക പോരിനു വൈകിടാതെ നീ. എന്നിപ്രകാരം ഭീമനെ പോരിനു വിളിക്കുന്നു. യുദ്ധത്തിൽ ഭീമൻ അവനെ കൊല്ലുന്നു. വേദവ്യാസൻ പ്രവേശിക്കുന്നു. അയോധനാദികളുടെ കുടിലതകളെ പാണ്ഡവർ മഹഷിയെ പറഞ്ഞു കേൾപ്പിക്കുന്നു. ബന്ധുരാംഗൻ വാസുദേവൻ ബന്ധുവായ്പന്നീടും മേലിൽ എന്നു വ്യാസൻ അവരെ ആശ്വസിപ്പിക്കുന്നു. ഹിഡിം ബിയിൽ ഒരു പുത്രനുണ്ടാകുന്നതുവരെ അവളെ ഭാഷയായി സ്വീകരിക്കണമെന്നു വ്യാസൻ ഭീമനെ ഉപദേശിച്ചു മറയുന്നു. ഭീമസേനനും ഹിഡിംബിയും. ബാലേ വരികനി ചാരുശീലേ മോഹനകുന്തള ജാലേ 'ഇത്യാദി ശൃംഗാരപ്പദം. (ഹിഡിംബിയിൽ ഭീമസേനൻ ഘടോൽക്കചനെന്ന പുത്രൻ ജനിക്കയും അവൻ ക്ഷണത്തിൽ യൗവനം പ്രാപിക്കയും ചെയ്യുന്നു ശ്ലോകം) ഘടോൽക്കചൻ പിതാവിനെ വണ ങ്ങിയിട്ട് അമ്മയോടെന്നിച്ചുപോകാൻ അനുവാദം അ ക്ഷിക്കുന്നു. ഭീമസേനൻ പുത്രനെ അനുഗ്രഹിച്ചയയ്ക്കുന്നു. അനന്തം പാണ്ഡവർ വിപ്രവേഷം അവലംബിച്ച് ഏക ചക്രയിൽ ചെന്നു വസിക്കുന്നു.
താൾ:Kathakali-1957.pdf/291
ദൃശ്യരൂപം