262 ശ്രീകൃഷ്ണൻ വന്നിട്ടുണ്ടെന്നും രുഗ്മിണിയെ പക്ഷേ തട്ടി ക്കൊണ്ടുപോയേക്കുമെന്നും എങ്കിലവനെ ഹനിക്കണ മെന്നും ശിശുപാലനും കൂട്ടരും ആലോചിച്ചുറയുന്നു. സ്വയംവരമഹോത്സവം വിപ്ര ന്മാരുടെ സംഭാഷണം. സ്വയംവരമണ്ഡപം: കാണ്മാൻ പോകുന്ന രുഗ്മിണി പ്രവേശിക്കുന്നു. ചഞ്ചലാക്ഷിമാരണിയും മൗ ലിമാലാവ സാരിക്കാം. ശ്രീകൃഷ്ണനെ രുഗ്മിണി മാലയിട്ടു വരിക്കുന്നു. രുഗ്മിണിയെ തൽക്ഷണം തേരിൽ കയറി, ദ്വാരകയും പുറപ്പെടാൻ ഭാവിക്കവേ ശിശുപാലൻ കൃഷ്ണനെ അധി ക്ഷേപിക്കുകയും യുദ്ധത്തിനു വിളിക്കയും ചെയ്യുന്നു. ശ്രീകൃഷ്ണ നുമായി ഏറ് ദിനാഥൻ പരാജിതനായി മടങ്ങുന്നു. പലായനം ചെയ്ത കൂട്ടത്തിൽ ഉൾപ്പെട്ട രണ്ടു ഭടന്മാർ രുഗ്മിയെക്കണ്ട്, ശ്രീകൃഷ്ണൻ രുക്മിണിയെ തട്ടിക്കൊണ്ടു പോയെന്നു അറിയിക്കുന്നു. ഷാന്ധനായ ശ്രീകൃഷ്ണന്റെ നേർക്കും അധിക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടു പോരിനടുക്കുന്നു. സഹോദരനെ വധിക്കരുതെന്നു അമൃത്ഥിക്കയാൽ ഭഗവാൻ രുഗ്മിയെ കൊല്ലാതെ വിട്ടയയ്ക്കുന്നു. ദ്വാരകാ ബലഭദ്രനും സാത്യകിയും; ശ്രീകൃഷ്ണനെ എതിരിട്ടവരുമായി ഉടനെ യുദ്ധത്തിനു പുറപ്പെടണമെന്നു ബലരാമൻ പറയുന്നു. ശത്രുക്കളെയത്താൻ ശ്രീകൃഷ്ണൻ മതിയാകുമെന്നു പറഞ്ഞു സാത്യകി സമാധാനിപ്പിക്കുന്നു.
താൾ:Kathakali-1957.pdf/300
ദൃശ്യരൂപം