ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

263 ജരാസന്ധൻ ശ്രീകൃഷ്ണനുമായി എതിർത്തും പരാജയ മടയുന്നു. ഭഗവാൻ പ്രിയതമയുമൊന്നിച്ചു ദ്വാരകയി ലെത്തി നമ്മസല്ലാപങ്ങൾ ചെയ്തു വസിക്കുന്നു. പൗണ്ഡ്രകവധം op foo ബലഭദ്രനും ശ്രീകൃഷ്ണനും; പുറപ്പാടു്: (ദ്വാരക) പുത്ര ന്മാരുടെ വേർപാടിൽ ദുഃഖിതരായി കഴിയുന്ന യശോദാ നന്ദന്മാരെ ചെന്നു കണ്ട് അവരുടെ സന്താപനിവൃത്തി ഉണ്ടാക്കണമെന്നു ശ്രികൃഷ്ണൻ ജ്യേഷ്ഠനോടപേക്ഷിക്കുന്നു. അതനുസരിച്ചു ബലരാമൻ മാതാപിതാക്കന്മാരെ സന്ദശി ക്കുന്നതിനു യാത്രയാകുന്നു. ആമ്പാടിയിൽ പ്രവേശിച്ചു നന്ദഗോപരെയും അനന്തരം യശോദയെയും സന്ദശിച്ചു അവരുടെ കുശലമന്വേഷിക്കുന്നു. ആമ്പാടിയിൽനിന്നും മടങ്ങി ദ്വാരകയിലെത്തിയ ബലഭദ്രൻ ദൈവതകാല ത്തിൽ പത്നിമാരുമായി വസന്തകാലത്തിൽ സ്വര സല്ലാപം ചെയ്യുന്നു. OLD “മാധവസമയമിദം മധുരതരം മധുമൊഴിമാരേ! സാധുശീലമാര നാം സമ്പ്രതിമദനനെ കണ്ടാലും ആരാധനം ചെയ്തതിനാരാമേ പോകയല്ലിയേ ഇത്യാദി ശൃംഗാരപ്പദം, മദിരാരസവുമാസ്വദിച്ചു. ബല രാമൻ പത്നിമാരോടുകൂടി ദൈവതകത്തിൽ വിഹരിക്കുന്നു. നരകനായ വിവിദന്റെ പുറപ്പാടും, 'മിത്രപദവിഗതവിചിത്രമണി കൂടനാണ് എത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ', fern

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/301&oldid=222936" എന്ന താളിൽനിന്ന് ശേഖരിച്ചത്