Jump to content

താൾ:Kathakali-1957.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

215 “അതി തുർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ മധുനർവാണീ പാണിഗ്രഹണകുതുകാലേഗാൽ ... ഇത്യാദി പദങ്ങളും കവിവാക്യങ്ങളാകുന്നു. സാധാര ണയായി ശ്ലോകാവസാനത്തിലാണു തിരശ്ശില നീക്കി, കഥാപാത്രം പ്രവേശിക്കുന്നതെങ്കിലും, വീര ഗംഭീരന്മാ രായ ചില കഥാപാത്രങ്ങൾ പദ്യാരംഭത്തിൽ തന്നെ രംഗത്തു പ്രത്യക്ഷപ്പെട്ട്, ശ്ലോകത്തിൽ വർണ്ണിക്കപ്പെ ടുന്ന ഭാവഗാംഭീര്യത്തെ പ്രസ്പഷ്ടമാക്കിക്കൊണ്ട് താള സമന്വിതമായ ചുവടുകൾ വച്ചു നത്തനം ചെയ്യുന്നു. ഇങ്ങനെയുള്ള ഘട്ടങ്ങൾ പ്രത്യേക ചടങ്ങുകളായി കഥ കളിയിൽ ചിട്ട ചെയ്തിട്ടുണ്ട്. കോട്ടയത്തു കല്യാണസൗഗന്ധികത്തിലെ, തമ്പുരാൻറ “ശസ്ത്രവും ഗുണവും' എന്ന പ്രസിദ്ധരംഗം, ധമ്മപുത്ര സവധത്തിൽ ഭീമസേനൻ പ്രവേശത്തെ കുറിക്കുന്ന, തുടന്നു ക്കുന്നു. ശസ്ത്രാർത്ഥം ശക്രസൂന ഗതവതി ശകുസ്താദൃശം വൃത്തം സ്മാരം സ്മാരം സമസ്ത പ്രതിഭാപടലീ ബദ്ധാമഷാതിരേകഭ്രമിത പരിഘാതി ഘസ്മരോഷ്മാ സഭാമാ രൂക്ഷാക്ഷി കോണ മിതാല ശ്ചിന്താസന്താപിതാന്തമനസുതമസാ വാച എന്ന ശ്ലോകത്ത ആസ്പദമാക്കിയുള്ള താണു്. ശഗുണനീതി ജല' എന്ന പദമാരംഭി ഇതുപോലെ ദുരോധനവധത്തിൽ,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/247&oldid=223151" എന്ന താളിൽനിന്ന് ശേഖരിച്ചത്