315 കണ്ടാലും രാക്ഷസമയ ദശ കണ്ഠാ ! ഇവനല്ലോ ബാലി എന്നും മുനി ബാലിയെ രാവണൻ കാട്ടിക്കൊടുക്കുകയും “അന്തികം തന്നിലടുത്ത ചെല്ലുക എന്നു ബന്ധനത്തിനിപ്പോൾ നല്ലൊരവസരം പ്രേരിപ്പിക്കയും ചെയ്യുന്നു. " ബന്ധനം കഴിഞ്ഞീടുമോ എന്നും രാവണൻ ആദ്യം സന്ദേഹിക്കുന്നെങ്കിലും പിന്തി രിഞ്ഞു പോകുന്നത് തനിക്കു ന്നതല്ലായ്കയാൽ നിശ്ചല നായിരിക്കുന്ന ബാലിയുടെ പിൻഭാഗത്തുകൂടെ ചെന്നു വാലിൽ പിടികൂടുന്നു. ബാലി രാക്ഷസരാജാവിനെ പുച്ഛം കൊണ്ടു ബന്ധിക്കുന്നു. നാരദൻ മറയുന്നു. കുന്നു. ബാലി സമുദ്രങ്ങൾ ചാടിക്കടന്നും തപ്പണങ്ങളും നിർവ്വ ഹിച്ചശേഷം കിഷ്ക്കിന്ധയെ പ്രാപിച്ചു ആസനസ്ഥനാ തത്സമയം പുച്ഛാഗ്രത്തിൽ ബന്ധനസ്ഥനായി ശയിക്കുന്ന ദശമുഖൻറ രോദനം കേൾക്കയാൽ തിരി ഞ്ഞുനോക്കി, വിവരം ധരിച്ച്, അദ്ദേഹത്തെ വിമുക്തനാ ക്കുന്നു. രാവണൻ ക്ഷമായാചനം ചെയ്യുന്നു. സന്തുഷ്ടി യോടെ ബാലി രാവണനെ യാത്രയാക്കുന്നു. നാരദമഹാ മുനി ദേവലോകത്തു ചെന്നു സുരനാഥനെ സന്ദർശിച്ചു കഥകൾ ധരിപ്പിക്കുന്നു. കുചേലവൃത്തം. ശ്രീകൃഷ്ണനും പത്നിമാരും: ശൃംഗാരപ്പദം. (ദ്വാരക) ശ്രീകൃഷ്ണസഭയിൽ വിഡൂരഥൻ ഒരു ദൂതൻ ആഗത നാകുന്നു. ശ്രീകൃഷ്ണൻ സാല്വരാജാവിനെ വധിച്ചതു നാശ
താൾ:Kathakali-1957.pdf/357
ദൃശ്യരൂപം