Jump to content

താൾ:Kathakali-1957.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്നാട്ടിൽ അച്ചുതൻ നായർ 382 10451126. സുപ്രസിദ്ധ ചുവന്ന താടിയായിരുന്ന അച്ചുതൻ നായർ പാലക്കാട്ട് കോട്ടായി എന്ന സ്ഥലത്താണു ജനി ഇട്ടിനാൻ പണിക്കരുടെ ശിക്ഷണത്തിൽ കഥ കളി അഭ്യസിച്ചു. ആദ്യം അമ്പാട്ടു ശങ്കരമേനോൻ സ്ത്രീവേഷക്കാരനായും, അനന്തരം വളരെക്കാലം കോ അച്ചുതമേനോൻ കളിയോഗത്തിൽ പ്രധാന താടിക്കാരനായും കലാസേവനം അനുഷ്ഠിച്ചു. ത്രിഗർ, ബകൻ ഇവയെല്ലാം വളരെ നന്നാവും. കുട്ടിരാമപ്പണിക്കർ (1102-ൽ അന്തരിച്ചു) ഇദ്ദേഹത്തിനു GC @$0. അച്ചുതൻ നായരെക്കാൾ ബാലി, പ്രായം ചുവന്ന താടിക്കാരിൽ അതിപ്രസിദ്ധനായിരുന്നു. വേഷത്തിന്റെ ഗാംഭിയ്ക്കും അച്ചുതൻ നായരെ ക്കാൾ ഏറെ പക്ഷെ അച്ചുതൻ നായരുടെ ആട്ടത്തിൽ ആദ്യവ സാനവേഷങ്ങളുടെ പരിചയംകൊണ്ട് മെയ്ക്കും കൈയും ഗുണവും, മനോധർമ്മവിലാസവും ഉണ്ടായിരുന്നു. കരുണാകരമേനോൻ 1048-1112. സ്വദേശം തോലനൂർ (പാലക്കാട്). ഈച്ചര നോൻ പുത്രനും ശിഷ്യനുമാണ് കരുണാകരമേനോൻ. ഒരു നല്ല ആദ്യവസാന വേഷക്കാരനും, കഥകളി അദ്ധ്യാ പകനുമായിരുന്നു ഈ നടൻ. ഏറെയും കലാസേവന മുണ്ടായതു വടക്കേ മലബാറിലാണ്. പ്രസിദ്ധ വേഷ ങ്ങൾ :- സൗഗന്ധികത്തിലും ബകവധത്തിലും ഭീമസേനൻ, കീചകൻ, ഹിരണ്യകശിപു, സൗഗന്ധികത്തിൽ ഹ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/432&oldid=223557" എന്ന താളിൽനിന്ന് ശേഖരിച്ചത്