Jump to content

താൾ:Kathakali-1957.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

141 “മൂലഞ്ചാനാമികാം തുല്യാ അംഗുഷ്ഠം യദി സംസ് യസ്മിം സ്തു നൃത്തശാസ്ത്രം പല്ലവസ്സുകരം സ്മൃതി ഈ പെരുവിരൽ മോതിരവിരലിൻ ചുവട്ടിൽ ചേർത്തു പിടിക്കുന്നത് പല്ലവമുദ്ര. വജ്രം പവ്വതശൃങ്ഗഞ്ച് ഗോകർണ്ണ നേത്രദഘിമാ മഹിഷം പരിഘ പ്രാസോജന്തും ഗഞ്ചവേഷ്ടനം സംയുക്ത വാഖ്യാസ്തു നവഹസ്താ ഉദിരിതാ വജ്രായുധം കണ്ണിന്റെ ദൈഘ്യം കൊടുമുടി കുന്തം .81 ജന്തുക്കളുടെ കൊമ്പ് പശുവിന്റെ ചെവി ഇരുമ്പുലക്ക ചുറുക ഈ ഒൻപതു പേരുകളും സംയുക്തപല്ലവമുദ്രകളും, 66, ദൂരം പഞ്ചധൂമ പുച്ഛം വേത്ര ശാലയി അയുക്ത പല്ലവാഖ്യാസ്തു ഹസ്താ ഷട് സമുദീരി താ goo പണയം പുക അഗ്രം ചൂരൽ നെല്ലു മുതലായ ധാന്യങ്ങൾ " ഇവ അസംയുത പല്ലവങ്ങളും ആകുന്നു. 17. ത്രി പതാക “അംഗുഷ്ഠം കുഞ്ചിതാകാരസ്തർജ്ജനിമൂലമാശ്രിതഃ ത പെരുവിരൽ മടക്കി ചൂണ്ടുവിരലിന്റെ ചുവട്ടിൽ ചേർത്തു പിടിക്കുന്നത് ത്രിപതാക.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/165&oldid=222921" എന്ന താളിൽനിന്ന് ശേഖരിച്ചത്