അതിനു സമാധാനം 23 നിടയില്ല. അഷ്ടം ദിയാട്ടം ഗീതഗോ വിന്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള താകയാലും, കഥകളി കുറേക്കൂടി ജന സാമാന്യത്തിനു രുചിപ്രദമായി തോന്നി യതിനാലും അഷ്ടപദിയാട്ടം കാലക്രമേണ ലുപ്തപ്രചാര മായി തിന്നതായിരിക്കാനേ ഇടയുള്ള . ഇന്നത്തെ നില തുടന്നാൽ ചാക്യാർകൂത്തും, കൂടിയാട്ടവും പോലും കേട്ടു കേൾവികൾ മാത്രമായിത്തീരാൻ വലിയ താമസമുണ്ടാ കയില്ല. ഗീതഗോവിന്ദത്തെ ഉപജീവിച്ച് 1019-ൽ ഒരാൾ കഥകളി മാതൃകയിൽ ഒരു ഗ്രന്ഥം നിർമ്മിച്ചുവെന്നു പറയുന്നതുകൊണ്ട്, അഷ്ടപദിയാട്ടം അപ്പോൾ മുതലാണു കേരളത്തിൽ നടപ്പായതെന്നു പറയുന്നതു യുക്തിക്കു ചേരുന്നതല്ല. 10 19-ൽ അങ്ങിനെ ഒരു ഗ്രന്ഥം എഴുതി അരങ്ങേറ്റം നടത്തിയിരുന്നിരിക്കാം; കഥകളിയുടെ മാതൃക അതിൽ സ്വീകരിച്ചിട്ടുമുണ്ടായിരിക്കാം ; എന്നു കരുതി അഷ്ടപദിയാട്ടം കഥകളിക്കു ശേഷമാണുണ്ടായതെന്ന അഭി പ്രായം അസ്വീകാര്യമാണ്. അഷ്ടപദിയാട്ടവും, കൃഷ്ണ നാട്ടവും കഥകളിക്കു മുൻപു പ്രചാരത്തിലിരുന്നവയാണ്. കഥകളി അഷ്ടപദിയാട്ടത്തിനും ഒരിക്കലും മാഗദർശിയായി രുന്നിട്ടില്ല. ഏകദേശം കൃഷ്ണനാട്ടം മുന്നൂറുവർഷങ്ങൾക്കുമുൻപ് കോഴി ക്കോട്ടു മാനവേദരാജാവു് ഗീതഗോവിന്ദ അനുകരിച്ചു കൃഷ്ണനാട്ടം നിർമ്മിച്ചു നടപ്പാക്കി.
താൾ:Kathakali-1957.pdf/35
ദൃശ്യരൂപം