Jump to content

താൾ:Kathakali-1957.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

803 " ചെയ്യുന്നു--ശ്ലോ.) അനന്തരം മുനിമാർ പ്രവേശിച്ചു ഭഗവാനെ വാഴ്ത്തുകയും കൃഷ്ണനൾ ചെയ്തതൊക്കെയും മാനിച്ചു കേൾക്ക നിനക്കു നല്ല” എന്നിപ്രകാരം യോ ധനനെ ഗുണദോഷിക്കുകയും ചെയ്യുന്നു. Gious ഹനുമാൻ പുറപ്പാട്: യുദ്ധസന്ദർഭത്തിങ്കൽ തന്റെ രഥകേതുവിൽ വസിച്ചും വിജയപ്രാപ്തിക്കനുഗ്രഹി ക്കണമെന്നു അജ്ജുനൻ ഹനുമാനോടപേക്ഷിക്കുന്നു. ഹനുമാൻ അപ്രകാരം സമ്മതിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. ആദ്യമായി ധർമ്മപുത്രർ കൗരവന്മാരെ പോരിനു വിളിക്കുന്നു. “ടാ കൗരവകീടാ.' ഇത്യാദി പദം. ഇതു കേട്ടു കൗരവപക്ഷത്തെ സൈന്യാധിപനായ ഭീഷ്മർ യുദ്ധത്തിനു പുറപ്പെടുകയും അജ്ജുനനെ പോരിനു വിളി ക്കയും ചെയ്യുന്നു. യുദ്ധരംഗത്തിൽ ശിഖണ്ഡി പ്രത്യക്ഷ പ്പെടുകയാൽ ഭീഷ്മർ യുദ്ധം മതിയാക്കി വില്ലു താഴെ വയ്ക്കുന്നു. രൗദ്രഭീമസേനൻ പുറപ്പാട്: തന്റെ ഭാ യുടെ വസ്ത്രാക്ഷേപത്തെ വിചാരിച്ചു വിചാരിച്ചു, ദുശ്ശാ സന ആക്ഷേപവാാധാക്ഷിപ്ത ഗദോത്ഥിത നായ ഭീമസേനനാൽ ദുശ്ശാസനൻ ഗ്രഹിക്കപ്പെട്ടു നില്ലെടാ നില്ലെടാ ഇത്യാദിയുദ്ധപദം, ഭീമസേനൻ @coom നടൻ മാറു തല്ലിപ്പിളർന്നു രക്തം കുടിക്കുകയും അനന്തരം ദ്രൗപദിയുടെ കേശത്തെ ബന്ധിക്കുകയും ചെയ്യുന്നു. ഭീമൻ ദുയോധനനെ അധിക്ഷേപവാക്കുകളുപയോഗിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/343&oldid=223604" എന്ന താളിൽനിന്ന് ശേഖരിച്ചത്