ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

57

വന്നു എന്നും ഉള്ള കഥ വിശ്വാസയോഗ്യമാണെന്നതിൽ തർക്കമില്ല.

ഈ മഹാരാജാവിന്റെ കൃതികളായി കൊച്ചി കൊട്ടാരം ഈടുവൈപ്പിൽ അൻപതോളം കഥകൾ ഉള്ള തായി പറയപ്പെടുന്നു, അവയുടെ പട്ടിക താഴെ ചേർക്കുന്നു:

1. കല്യാണസൗഗന്ധികം 2. ധ്രുവചരിതം 3. ഗജേന്ദ്രമോക്ഷം 4. സന്താനഗോപാലം 5. രാവണപരാജയം 6. നീലാസ്വയംവരം 7. സുദക്ഷിണവധം 8. രുഗ്മണിസ്വയംവരം 9. പാരിജാതഹരണം 10. മിത്രവിന്ദാസ്വയംവരം 11. രേവതീസ്വയംവരം 12. ലക്ഷണാസ്വയംവരം 13. ജരാസന്ധപരാജയം 14. ഭദ്രാദേവീസ്വയംവരം 15. കാളീസ്വയംവരം 16. രുക്മി വധം 17. ദുശ്ശാസനവധം 18. ദൂതവാക്യം 19. സുന്ദോപസുന്ദോപാഖ്യാനം 20. കിർമ്മീരവധം 21. ഭീമസേനദിഗ്ജയം 22. ശ്രീകൃഷ്ണാവതാരം 23. അഷ്ടാക്ഷര മഹാത്മ്യം 24. സാല്വവധം 25. രാസക്രീഡ 26. സീതാസ്വയംവരം 27. സുഗ്രീവാഭിഷേകം 28. സഗരോപാഖ്യാനം 29. നിവാതകവചവധം 30. അജാമിളമോക്ഷം 31. ഭാർഗ്ഗവചരിതം 32. മാധ്വചരിതം 33. ബലരാമതീർത്ഥയാത്ര 34. വാമനമാഹാത്മ്യം 35. താടകാവധം 36. ശാകുന്തളം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/71&oldid=225573" എന്ന താളിൽനിന്ന് ശേഖരിച്ചത്