Jump to content

താൾ:Kathakali-1957.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നകം 212 ആദ്യമായി വേഷംകെട്ടുകയുള്ളു. ഒരു കൊല്ലക്കാലത്തി കുറെ കുട്ടിത്തരം വേഷങ്ങൾ അഭ്യസിച്ചു. അര ങ്ങേറ്റം കഴിക്കാവുന്നതാണു്. ഇതിനുശേഷം എല്ലാ കൊല്ലങ്ങളിലും തുടർച്ചയായി വഷകാലങ്ങളിൽ തിരുമ്മും അംഗങ്ങൾക്കും, മുഖത്തും അഭ്യാസവും നടത്തണം. ഗോ വന്നുചേരാനെളുപ്പമാകയാൽ അവയവങ്ങളു ടെ വളർച്ച അവസാനിക്കുന്നതുവരെ അഭ്യാസം തുടർന്നു കൊണ്ടിരിക്കണമെന്നാണു വ്യവസ്ഥ. രണ്ടാംതരം വേഷ ങ്ങളുടെയും, ആദ്യവസാനവേഷങ്ങളുടെയും അഭ്യാസം നടത്തുന്നതോടെ കഥകളിയിലെ മർമ്മപ്രധാനങ്ങളായ പല അഭിന ഭാഗങ്ങളെക്കുറിച്ചും ഗ്രഹിക്കാനിടയാകുന്നു. ഇങ്ങനെ കളരിയഭ്യാസത്തിനും ഒരു പരിധി കല്പിക്കാ മെങ്കിലും അതിന്റെ തികവുകൊണ്ടുമാത്രം കഥകളി പരി ശീലനം പൂർത്തിയാകുന്നില്ല. അരങ്ങത്തു വേഷം കെട്ടി തക്കം സമ്പാദിക്കേണ്ടതു ഒരു നടൻ ശ്രയസ്സിനും എത്രയും ആവശ്യമാകുന്നു. കളരിയഭ്യാസത്തിനു പുറമേയുള്ള സുപ്രധാനമായ പരിശീലനമാണ് വേഷംകെട്ടിയുള്ള കാല ക്രമേണ ലഭ്യമാകുന്ന രംഗപരിചയം കൊണ്ടും, മറു മുതിന്ന നടന്മാരുടെ ആട്ടം കണ്ടും കേട്ടും ഉണ്ടാകുന്ന തഴ ക്കവും പഴക്കവും കൊണ്ടും മാത്രമേ യഥാ ആദ്യവ സാനവേഷക്കാരനായിത്തീരുന്നതിനും ഒരു കഥകളിനടൻ പ്രാപ്തനാകുന്നുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/244&oldid=223382" എന്ന താളിൽനിന്ന് ശേഖരിച്ചത്