ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
218 ശ്ലോകങ്ങളും പദങ്ങളുമായിട്ടാണ് കഥകളിയിലെ കഥകളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ കഥാസ്വരൂപം ദണ്ഡകവും ഉണ്ടായിരിക്കും. കവി വാദ്യമെല്ലാം സാധാരണയായി ശ്ലോക വും, സംഭാഷണമെല്ലാം പദങ്ങളുമാണ്. ഒരു രംഗം കഴിഞ്ഞാൽ, ചിലപ്പോൾ കുറെ അധികം സംഭവങ്ങൾ തന്നെ അടുത്തുവരുന്ന ശ്ലോകത്തിൽ പറഞ്ഞു തീക്കം. ദീർഘിച്ച കഥകളിൽ ഇങ്ങനെ പല സന്ദർഭ ങ്ങളും ശ്ലോകത്തിൽ കഴിക്കാറുണ്ട്. അപൂർവം ചില കഥ കളിൽ ശ്ലോകങ്ങൾ കവിവാക്യമല്ലാതെയും പ്രത്യക്ഷ പ്പെടുന്നു. കിരാതത്തിൽ ശിവൻ അജ്ജുനനെ വരം അനുഗ്രഹിക്കുന്നതിനു് പദങ്ങൾ പ്രത്യേകമാ നൽകി യിട്ടില്ല. “പാരാളം കുരുവീര, ഹേ ഹരിസംഖ പോരിവേടനായ് തവബലം സാരം പാശുപതം ശരം ച വരവും കൈക്കൊണ്ടു നീയങ്ങു പോയ് കീത്താ ചിത്രം വാഴുക. പരിണാഹരവും വരുത്തിയവന എന്ന ശ്ലോകമാണു പ്രസ്തുത ഘട്ടത്തിൽ ശിവൻ അഭി നയിക്കുന്നത്. അതുപോലെ, dafon