Jump to content

താൾ:Kathakali-1957.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

231 നിഗ്രഹിക്കുന്നു. വിവരമറിഞ്ഞു ഖരൻ ദൂഷണനെ യുദ്ധ ത്തിനയയ്ക്കുന്നു. ദൂഷണൻ പോരിനുവിളി. യുദ്ധത്തിൽ അവനും കൊല്ലപ്പെടുന്നു. അനുജന്മാരുടെ മരണവൃത്താ മറിഞ്ഞ് പൂർവ്വാധികം കുപിതനായിത്തീ ഖരൻ ശ്രീരാമനുമായി നിഗ്രഹിക്കുന്നു. ബാലിവധം യുദ്ധംചെയ്യുന്നു. ഖരനെ ശ്രീരാമൻ 18. രാവണൻ തിരനോട്ടം: ഒരു രാക്ഷസൻ പ്രവേ ശിച്ചു, ലക്ഷ്മണൻ പണഖയുടെ അംഗവൈകല്യം വരുത്തിയതും മറ്റും പറഞ്ഞു കേൾപ്പിക്കുന്നു; സീതയുടെ രൂപലാവണ്യത്തെയും അവൻ വർണ്ണിക്കുന്നു. സീതയെ അപഹരിക്കണമെന്നു രാവണൻ തീർച്ചപ്പെടുത്തുന്നു. ശ്രീരാമനെ വഞ്ചിച്ചു ഇപ്രകാരം ചെയ്യുന്നത് അമ്മമാ ണെന്നു മണ്ഡോദരി ഉപദേശിക്കുന്നു. രാവണനും മാരിനും സീതയെ അപഹരിക്കുവാൻ തന്റെ സഹാ യാർത്ഥം കൂടെ പോരണമെന്നും രാവണൻ മാരീചനോടാ വശ്യപ്പെടുന്നു. ഒഴിഞ്ഞു മാറുന്നതിനും മാരിൻ ശ്രമിക്കു ന്നെങ്കിലും രാവണൻ നിർബ്ബന്ധിക്കയാൽ ഒടുവിൽ സമ്മതിക്കുന്നു. ശ്രീരാമനും സീതയും: ആശ്രമപരിസരത്തിൽ കളിച്ചു നടക്കുന്ന പൊന്മാനിനെ രാമൻ സീതയും കാണിച്ചു കൊടുക്കുന്നു. സീതയുടെ ആഗ്രഹാനുസരണം പൊന്മാ നിനെ പിടിക്കാനായി രാമൻ പോകുന്നു. സുവർണ്ണ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/265&oldid=223525" എന്ന താളിൽനിന്ന് ശേഖരിച്ചത്