205 എന്നും സന്ദഭംപോലെ)...... അല്ലേ ? നിനക്കിതെങ്ങിനെ സംഭവിച്ചു? ആരാണ് ക്രൂരകൃത്യം ചെയ്തത്? എന്നാടിക്കഴി ഞ്ഞാൽ, തുടർന്നു അവളുടെ മറുപടി ശ്രവിക്കുന്നതായി അഭിനയിക്കും; എന്നിട്ട്, “ശരി. തൽക്ഷണം തന്നെ ഞാൻ അവനോടു പകവീട്ടുന്നുണ്ടു് എന്നിങ്ങനെ പണ ഖാങ്കം അടി അവസാനിപ്പിക്കുന്നു. പ്രസ്തുത സന്ദർഭ 23 ത്തിൽ രാക്ഷസിയായി മാറി അഭിനയിക്കേണ്ടിവരുമ്പോൾ നായകവേഷത്തിന്റെ സ്ഥായിക്കു ഭംഗംവരുമെന്നുള്ള തി നാൽ ഈ രീതി വടക്കൻ ദിക്കിൽ സ്വീകരിച്ചിരിക്കുന്നു. എന്നാൽ തുപ്പണഖാങ്കത്തിലെ ആസ്വാദ്യത തികച്ചും അനുഭവപ്പെടണമെങ്കിൽ ആദ്യം പ്രസ്താവിച്ചപ്രകാരം വിസ്തരിച്ചഭിനയിക്കണമെന്നാണ് തെക്കൻ ദിക്കിലെ മതം. - കഥകളിയുടെ ആവിർഭാവത്തിനുശേഷം അതിൻറ രംഗപ്രകടനമാതൃകയിൽ വെട്ടം, കല്ലടിക്കോടൻ, കപ്പി ങ്ങാടൻ, എന്നീ മൂന്നു പ്രകാരങ്ങൾ സമ്പ്രദായഭേദങ്ങൾ നിലനിന്നുപോന്നു. ഈ മൂന്നു സമ്പ്ര ദായങ്ങളെയും പ്രസിദ്ധ നടാഗ്രണിയായിരുന്ന ശ്രീ. മാത്തൂർ പറയുന്നതു നോക്കുക. 66
- നകലാശമെടുക്കകൾ കണ്ണിനു മീതെ
പൊക്കിയിട്ടെട്ടെന്നു തെന്നും വെളിവാക്കാതെ നീട്ടിയും കുറുക്കിയും കൺരാതംഗുലികൾ പെട്ടെന്നുമറിപ്പതാം വെട്ടത്തെ സമ്പ്രദായം കലാശങ്ങളെടുക്കുമ്പോൾ ഒരു കൈകൊണ്ടു എട്ട് എന്ന മുദ്രയും മറേറ കൈകൊണ്ടു് ഏതു എന്ന മുദ്രയും പിടിച്ചു കൈകൾ മാറിമറി ഇതു കാൽപ്രയോഗത്തിന്റെ ഭംഗിക്കുവേണ്ടി ചെയ്യുന്നതാണ്. ക്കുന്നു. NOT