408 നൻ, കൃഷ്ണൻ (എല്ലാക്കഥകളിലും) സൗഗന്ധികത്തിൽ ഭീമൻ, കംസൻ, ദയോധനൻ, സന്താനഗോപാല ബ്രാഹ്മ ണൻ മുതലായ വേഷങ്ങൾ ഇദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങളു ടെ കൂട്ടത്തിൽപെടുന്നു. മാങ്കുളം ഇന്നു കൊട്ടാരം കഥകളിയോഗത്തിലെ ഒരു പ്രധാന നടനാണ്. കുടമാളൂർ കരുണാകരൻ നായർ 1092. കുടമാളൂർ-കോട്ടയം: സമസ്തകേരളത്തിലും കീർത്തി കേട്ട് പ്രശസ്ത സ്ത്രീവേഷക്കാരൻ. കുറിച്ചി കൊച്ചപ്പി രാമന്മാരും അനന്തരം കവളപ്പാറയും അഭ്യസിപ്പിച്ചു. കൊട്ടാരം കഥകളിയോഗത്തിലെ പ്രധാന സ്ത്രീവേഷക്കാര നാണ് കുടമാളൂർ. ഈയിടെ ചിലപ്പോൾ പുരുഷവേഷ ങ്ങളും കെട്ടാറുണ്ടു്. എല്ലാ ആദ്യവസാന സ്ത്രീവേഷ ങ്ങളും നിസ്തുലങ്ങളാണു്. രസപണിയും, സ്ത്രീത്വവും വേഷഭംഗിയും വേണ്ടുവോളമുണ്ട്. ഒരോ ന്തോറും തദനുസരണം കരുണാകരൻനായരുടെ സൗന്ദര്യവും വധിച്ചുവരുന്നതാണത്ഭുതം. ചമ്പക്കുളം പാച്ചുപിള്ള യുടെ 1082. വേഷ കനത്തനാചായനായിരുന്ന ചമ്പക്കുളം ശങ്കുപ്പിള്ള അനന്തിരവനാണു പാച്ചുപിള്ള. ഗുരുനാഥൻ ചമ്പക്കുളം പരമുപിള്ള യാത്ര. കേരളത്തിൽ ഇന്നത്തെ അദ്വിതീയ ചുവന്ന താടിക്കാരനാണ്. ചമ്പക്കുളം, വേഷഗാംഭീയവും അലർച്ചയും അതിവിശേഷംതന്നെ യാണ്. ഇപ്പോൾ ഇദ്ദേഹം വലിയ കൊട്ടാരം കളിയോഗ ത്തിലെ സുപ്രധാന ചുവന്ന താടിയാണ്. എല്ലാ
താൾ:Kathakali-1957.pdf/458
ദൃശ്യരൂപം