407 അഭ്യസിച്ചു. ഫലിതം പണിക്കരുടെ ആട്ടത്തിൻറ സവിശേഷതയായി പരിലസിക്കുന്നു. വേഷത്തിൽ മനോ ഹാരിതയും അഭിനയത്തിൽ തന്മയത്വവും പ്രകടമാണ്. ചെറുപ്പകാലത്ത് ആദ്യവസാനവേഷങ്ങളെല്ലാം നിപുണ മായി വഹിക്കുമായിരുന്നെങ്കിലും ശാരീരികമായ അസ സ്ഥ്യവും ക്ഷീണവും മൂലം ഇപ്പോൾ തേച്ചവേഷങ്ങൾ അധികം കെട്ടാറില്ല. ശ്രീകൃഷ്ണൻ സുപ്രസിദ്ധമാണ് . ഹംസം, സുദേവൻ, വിജയങ്ങളിൽ നാരദൻ, കാട്ടാളൻ, സുന്ദര ബ്രാഹ്മണൻ, ഹനുമാൻ, സന്താനഗോപാല ബ്രാവ ണൻ മുതലായ വേഷങ്ങൾ പ്രത്യേകം പ്രസ്താവയോഗ്യ ങ്ങളാകുന്നു. പ്രസിദ്ധ യുവനടനായ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള യുടെ ഹംസം കുഞ്ഞൻ പണിക്കരെ കരിച്ചുള്ള താകുന്നു. അനു വളരെ കൊല്ലങ്ങൾക്കിപ്പുറം പണി ക്കർ കൊട്ടാരം കളിയോഗത്തിലെ പ്രമുഖനടനാണ്. മാങ്കുളം വിഷ്ണുനമ്പൂതിരി 1082. കീരിക്കാട്ടു മാങ്കുളം ഇല്ലം. പ്രഥമഗുരു അനന്തരം ചെന്നിത്തല ക്കാട്ടു ശങ്കരപ്പിള്ളയാണു്. കൊച്ചുപിള്ളപ്പണിക്കർ അഭ്യസിപ്പിച്ചു. കൂടാതെ കിരി കാട്ടു വേലുപ്പിള്ള, കുഞ്ഞൻ പണിക്കർ, എന്നിവരുടെ ശിഷ്യത്വവും മാങ്കുളത്തിനുണ്ട്. പച്ച, കത്തി, മിനുക്കു വേഷങ്ങളെല്ലാം നന്നാവും. ലളിതവും മനോജ്ഞവു മാണു് അഭിനയരീതി. ശ്രീകൃഷ്ണന്റെ വേഷം സുപ്രസിദ്ധ മത്രേ. നളൻ, കാലകേയവധത്തിൽ അജ്ജുനൻ, കിരാതം, സന്താനഗോപാലം, സുഭദ്രാഹരണം കഥകളിൽ അ
താൾ:Kathakali-1957.pdf/457
ദൃശ്യരൂപം