177 ധിം ധിം ധിം ധി എന്നു നാലാം കാലത്തിൽ (1) കുത്തു കാൽ മുറുക്കിയിട്ട് ധിം ധിം തകിട തോം തോം (2) വച്ചുമുറുക്കുകയും, അനന്തരം എന്നു എന്നും നാലുതവണ കാലുകൾ മുട്ടുമടക്കി മുൻപോട്ട കുടയുകയും ചെയ്യുന്നു. ഇതിനെ തുടർന്നാണു കലാശ ത്തിന്റെ സാക്ഷാൽ എണ്ണങ്ങൾ ചവിട്ടുന്നതു്. ഇങ്ങനെ വട്ടം ചവിട്ടി, കാലുകൾ ധിത്ത ത്താ കുടഞ്ഞശേഷമാണു് തുടന്നു ഇവിടെ പറയുന്ന പന്ത്രണ്ടു കലാശങ്ങളുടെയും എണ്ണങ്ങൾ ചവിട്ടേണ്ടതു്. "വട്ടവും എല്ലാ കലാശങ്ങൾക്കും കുടച്ചിലും വേണ്ടതാകയാൽ ഓരോ കലാശങ്ങളുടെയും എണ്ണങ്ങൾ മാത്രമേ പ്രത്യേക മായി താഴെ പറയുന്നുള്ളൂ. 1. ചിത്താ ഇത്ത ധിത താകിടതകി തിതൈത തകിത. (1) ഇരുത്തി മുറുക്കിയശേഷം നാലാം കാലത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ പാദങ്ങൾ നിലത്തു കിഴുക്കാംതൂക്കായി ചവിട്ടുന്നതാണ “കുത്തുകാൽ മുറുക്കുക (2) ഒന്നര താളവട്ടം കുത്തുകാൽ മുറുക്കിയ ശേഷം വലത്തേക്കാൽ കൊണ്ടും ഇടത്തേക്കാൽ കൊണ്ടും രംഗത്തിറ ഇടത്തുഭാഗത്തായി തീ - കിട - തോം - തോം. എന്നു ചുവടുകൾ മുൻപോട്ടു വയ്ക്കുന്നതിന വച്ചുമുറുക്കുക എന്നു പറയുന്നു.
താൾ:Kathakali-1957.pdf/205
ദൃശ്യരൂപം