Jump to content

താൾ:Kathakali-1957.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

338 നയത്തിൽ സിദ്ധിച്ചിട്ടുള്ള കഴിവുകളുടെ മാറ്റുരച്ചുനോക്കു വാനുതകുന്ന ശാണോ പലമാണ് പ്രസ്തുത കഥയെന്നു പറഞ്ഞാൽ തെറ്റില്ല. പ്രസ്തുത കഥയിൽ ഭീമസേനന ആടുവാനുള്ള ശസ്ത്രം ശക്രസൂന ഗതവതി' എന്നു തുടങ്ങുന്ന ശ്ലോകം സുപ്രസിദ്ധമാണ്. ഈ ശ്ലോകവും അതോടുന്ന പടവും ഭംഗിയായി ആടുവാൻ കഴിയുന്ന നടനെ കലാനിപുണന്മാർ അഭിനന്ദിക്കുമെന്നതിൽ സംശയമില്ല. ഇതുപോലെ തന്നെ അത്തൽ' " അച്ചനം' എന്ന സാങ്കേതിക നാമങ്ങളാൽ അറിയപ്പെടുന്ന എന്നും, “അത്തലിതുകൊണ്ടു നിൻ ചിത്തതാരിലരുതേ മത്തേഭഗമനേ, കേൾ സത്വരമുണ്ടുപായം “അർച്ചന ചെയ്തു പരമേശ്വരൻ തന്നോ ലഭിച്ചുടനെ വരും അജ്ജുനനാൾ എന്നും തുടങ്ങുന്ന രണ്ടു പദങ്ങളും ഭീമസേനനായി അഭിന യിക്കുന്ന നടൻ സാമ്യം പരീക്ഷിക്കാനുള്ളവയാണ്. കാലേ കദാചിദ് കാമിജനാനുകൂല മാലേയമാരുതവിലോളിതമാലതിക ലീലാ സേന വിചരൻ വിപിനേ വിനോദ ലോലാം സമീരണസുതോ രമണീരാണിൽ. കോമളപദങ്ങളുടെ പ്രസന്നമായ പ്രവാഹത്താൽ സഹ ഭയ ഹൃദയത്തെ സേവനം ചെയ്യുന്ന പ്രസ്തുത പദ്യം ഭീമ സേനൻ ശൃംഗാരപ്പദത്തിനു മുൻപുള്ള താകുന്നു. ലാളി തത്തിനുദാഹരണമായ ഈ ശ്ലോകം സാഹിത്യവാടിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/384&oldid=223613" എന്ന താളിൽനിന്ന് ശേഖരിച്ചത്