281 ഭഗവാനു ഹവിർഭാഗം നിശ്ചയിച്ചിട്ടില്ലെന്ന വിവരം അറി യിക്കുന്നു. പിതാവിന്റെ യാഗത്തിനു പോയിട്ടുവരാൻ സതി ശിവനോട് അനുവാദം ചോദിക്കുന്നു. അവിടെ ചെന്നാൽ ദക്ഷൻ അവമാനിച്ചയയ്ക്കുമെന്നും ഭഗവാൻ ഗുണദോഷി ക്കുന്നു. അതു വകവയ്ക്കാതെ യാഗം കാണാനുള്ള മോഹ ത്താൽ ഭൂതസംഘ സഹിതയായി ദാക്ഷായണി ദക്ഷപുരി യിലേക്കു പോകുന്നു. ആഗതയായ പുത്രിയെ ദക്ഷൻ " അധിക്ഷേപിക്കുന്നു. യാഗശാലയിൽ നിന്നു പോക ജമാൽ ഭൂതേശദയിതേ ഇത്യാദി ആക്ഷേപവചനങ്ങൾ കേട്ട് സതി കൈലാസ ത്തിൽ മടങ്ങിച്ചെന്നു ഭഗവാനോടു സംഭവങ്ങൾ അറിയി ക്കുന്നു. ധിക്കാരം ചെയ്ത ദക്ഷന്റെ ദുമ്മത്തെ പെട്ടെന്നു തന്നെ ശമിപ്പിക്കുന്നുണ്ടെന്നും ഭഗവാൻ ദേവിയെ സമാശ്വ സിപ്പിക്കുന്നു. കോപാവിഷ്ഠനായ രുദ്രൻ തന്റെ നിടിലാ ക്ഷത്തിലെ രൂക്ഷാഗ്നിയിൽ നിന്നും വീരഭദ്രനെയും ഭദ്രകാളി യെയും സൃഷ്ടിക്കുന്നു. തന്റെ യാഗഭാഗം നൽകാത്ത പക്ഷം ദക്ഷനെ വധിക്കുന്നതിനും ശിവൻ അവരെ നിയോ ഗിക്കുന്നു. അവർ ഭൂതസംഘങ്ങളാൽ സമാവൃതമായി ദക്ഷനഗരിയിൽ കടന്നുചെന്നു വാളു കൊണ്ട് ദക്ഷൻ ശിരസ്സറുത്ത് അഗ്നിയിൽ ഹോമിക്കുകയും, ദക്ഷൻ ഭഗ വാനെ നിന്ദിക്കുന്നതു കേട്ടുകൊണ്ടിരുന്ന ദേവന്മാരുടെ അംഗഭംഗം വരുത്തുകയും ചെയ്യുന്നു; അനന്തരം ത്തെയും മുടക്കുന്നു. 60 CLO aɔSS ഈ അവസരത്തിൽ ഭഗവാൻ
താൾ:Kathakali-1957.pdf/321
ദൃശ്യരൂപം