ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7. കപിത്ഥകം 133 കനിഷ്ഠികാ സുനമ്രാല യിംസ്ത കപിത്ഥാഖ്യശ്ച വിദ്വദ്ദർ നൃത്തശാസ്ത്രവിശാര മോതിരവിരൽ മടക്കി അതിന്മേൽ തള്ള വിരൽ തൊടിക്കുകയും ചെറുവിരൽ മടക്കിയിട്ട്, ശേഷിച്ച ചൂണ്ടു വിരലും നടുവിരലും നിവർത്തി പിടിക്കുകയും ചെയ്താൽ കപിത്ഥകമെന്ന മുദ്രയാകും. വാരാ സംശയം പിരാനാനാനാനി വനം ബഹിഃ പൃഷ്ഠാവതരണേ, പദവിന്യാസമിതി പി സംയുക്താസ്തു കപിത്ഥാഖ്യാ ദശഹസ്താസ്സമീരിതാഃ വല കുടിക്കുക സംശയം തൊടുക പിന്തിരിപ്പിക്കുക വെളിയിൽ പിൻഭാഗം ഇങ്ങനെ പത്തു പേരുകൾ ഇറങ്ങുക കാൽവെയ്ക്കുക. രണ്ടു കൈകൊണ്ടും കപിത്ഥകമുദ്ര പിടിച്ചു കാണിക്കേണ്ടതാണ്. 8. ഹാസപക്ഷം "അംഗുലം യഥാപൂർവ്വം സംസ്ഥിതാ യദി തനതു വിരലുകൾ യഥാപൂർവ്വം നിവർത്തിപ്പിടിക്കുന്നതു ഹംസപക്ഷം. ഇതിലെ നാല്പത്തിരണ്ടു സംയുതമുദ്രകളെ ആദ്യമായി പറയുന്നു.