32 തമ്പുരാന്റെ കാലം ഒൻപതാം നൂററാണ്ടിലാണെന്നും ആയതും 8 29-നുശേഷമാണെന്നും ഉള്ള അഭിപ്രായത്തി നാണു പ്രാബല്യമുള്ളതെന്നു സിദ്ധിക്കുന്നു. ആകയാൽ കൊല്ലവർഷം 829-ൽ നടപ്പായ കൃഷ്ണനാട്ടം രാമനാട്ട ക്കാൾ അവ്വാചീനമാണെന്ന അഭിപ്രായവും ആദരണിയ 1000 കൂടാതെ രാമനാട്ടത്തിന്റെ ഉത്ഭവത്തിനു നിദാന മായി പറയുന്ന ഐതിഹ്യം വെറും ഒരു കെട്ടുകഥതന്നെ യായിരിക്കണമെന്നില്ല. പ്രസ്തുത ഐതിഹ്യ തെളിവായി സ്വീകരിക്കേണ്ടതില്ലെങ്കിലും കൃഷ്ണഗീതി പോലെ രാമായണകഥകളും എട്ടായിത്തന്നെ വിഭജിച്ചു നിമ്മിച്ചതും, വില്പന്നന്മാരല്ലാത്ത സാമാജികന്മാർക്കു കൂടെ സുഗ്രഹമാംവിധം കുറെക്കൂടെ ലളിതമായ ഭാഷാരീതി അംഗീകരിച്ചതും, കൃഷ്ണനാട്ട കർത്താവും കൊട്ടാരക്കരത്തമ്പു രാനും തമ്മിലുണ്ടായിരുന്ന ഏതോ മത്സരബുദ്ധികൊണ്ടല്ലേ എന്നും ന്യായമായി ശങ്കിക്കേണ്ടതുണ്ട്. രാമനാട്ടത്തിൻറ ഉത്ഭവകാലം GE ഒരു രാമനാട്ടത്തിലെ മംഗള ശ്ലോകമായ പ്രാപ്താന്തഘനശ്രിയഃ പ്രിയതമ ശ്രീ രോഹിണീ ജന്മനാ വഞ്ചി വര വീര കേരളവിഭാ രാജ്ഞസ്സസുസുനുനാ ശിക്ഷണ പ്രവണേന ശങ്കരക രാമായണം വണ്ണം തേ കാന കഥാഗുണേ കവയ കന്തു തൽകണ്ണയോ
താൾ:Kathakali-1957.pdf/46
ദൃശ്യരൂപം