Jump to content

താൾ:Kathakali-1957.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

247 once അപേക്ഷിക്കുന്നു. സുഗ്രീവനു me ര. വസിഷ്ഠൻ അഭിഷേകകം നടത്തുന്നു. വായുമായ രണ്ടു കാഞ്ചനമാലകളിൽ ഒന്നു ശ്രീരാമൻ സമ്മാനിക്കുന്നു. COL അംഗദനു സമ്മാനമായി രണ്ടു തോൾവളകൾ നൽകുന്നു. രണ്ടാമത്തെ സുവ ഹാരം ഭഗവാൻ സീതയെ ഏല്പിക്കുകയും ദേവി അതു ഹനുമാനും സമ്മാനിക്കുകയും ചെയ്യുന്നു. ഭഗവാൻ വിഭീഷണനെ അനുഗ്രഹിച്ചു യാത്രയാക്കുന്നു. മുനികളും പൗരന്മാരും ശ്രീരാമനെ വന്ദിച്ചു സ്തുതിക്കുന്നു. കിമ്മീരവധം macm ധർമ്മപുത്രരും പാഞ്ചാലിയും പ്രവേശിക്കുന്നു: 'ബാല കൾ നീ മാമക വാണി ക, കല്യാണി' ഇത്യാദി ധർമ്മ പുത്രരുടെ പദം. മണിമയ സദനത്തിൽ മദനരസത്തോടെ രമിച്ചിരുന്ന നീ ഈ ഘോരവിപിനവാസം എങ്ങനെ സഹിക്കുന്നുവെന്നു് ധമ്മപുത്രർ ചോദിക്കുന്നു. അവനി ദേവന്മാര് ആഹാരം നൽകുന്ന പ്രശ്നമാണു തന്നെ വളരെ അലട്ടുന്നതെന്നും പാഞ്ചാലി പരാതിപ്പെടുന്നു. കുലഗുരുവായ ധൗമ്യന്റെ അടുക്കൽ ചെന്നു, ധമ്മപുത്രർ “അവനീദേവകൾക്കും അനുദിനം കൊടുത്തു ഞാൻ beim അവന ചെയ്തതുമെങ്ങിനെ ഈ ഈ വിപിന നീ എന്നു സങ്കടമുണത്തിക്കുന്നു. 26 മഹർഷി ഉപദേശിക്കുന്നു. സൂനെ തപസ്സുചെയ്യാൻ ധർമ്മപുത്രർ അപ്രകാരം ( അനുഷ്ഠിക്കുകയും സൂദേവൻ പ്രത്യക്ഷപ്പെട്ട് അക്ഷയ പാത്രം നൽകി അനുഗ്രഹിക്കയും ചെയ്യുന്നു. ദ്രൗപദി ഊണുകഴിക്കുന്നതുവരെ ഈ പാത്രത്തിൽ അന്നം ഉണ്ടായി EL

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/283&oldid=223582" എന്ന താളിൽനിന്ന് ശേഖരിച്ചത്