Jump to content

താൾ:Kathakali-1957.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

246 ചന്ദ്രൻ സീതാദേവിക്കു കാണിച്ചുകൊടുക്കുന്നു. യെ പ്രാപിച്ചപ്പോൾ സുഗ്രീവൻ താരയെ വിളിച്ചു. വിമാനത്തിൽ കയറി കൂടെ അയോദ്ധ്യ കൊണ്ടു പോകുന്നു. കിഷ്കിന്ധ, ബാലിയെ വധിച്ച സ്ഥലം, ജടായു മോക്ഷമടഞ്ഞ സ്ഥാനം, പമ്പാതീരം മുതലായ പ്രദേശ ങ്ങളെ ഭഗവാൻ വൈദേഹിക്കു കാട്ടികൊടുക്കുന്നു. സൈന്യ സമേതനായി ശ്രീരാമൻ ഭരദ്വാജാശ്രമത്തിൽ എത്തുന്നു. ആഗമനവൃത്താന്തം ധരിപ്പിക്കുന്നതിനും അദ്ദേഹം ഹനൂ മാനെ ഭരതസവിധത്തിലേക്കയക്കുന്നു. ഹനുമാനും ഭര തനും: വനവാസം മുതൽ രാവണവധം വരെയുള്ള കഥ കൾ മാരുതി ഭരതനെ പറഞ്ഞു കേൾപ്പിക്കുന്നു. അയോദ്ധ്യ ആകഷകമായി അലങ്കരിച്ച ശേഷം അമ്മമാരോടും സഞ്ചയത്തോടും കൂടി ഭരതൻ ഗുഹ വാസസ്ഥലത്ത പ്രാപിക്കുന്നു. പുഷ്പകത്തിൽ കയറിവരുന്ന ശ്രീരാമാദി കളെ ഹനുമാൻ ഭരതൻ കാട്ടിക്കൊടുക്കുന്നു. നന്ദിഗ്രാമ ത്തിൽവച്ച് ഭരതൻ ജടയുപേക്ഷിക്കയും എല്ലാപേരു മൊന്നിച്ച അയോദ്ധ്യയിൽ പ്രവേശിക്കയും ചെയ്യുന്നു. @d 00 OFERILO ശ്രീരാമനും ഭരതനും: രാജ്യഭരണച്ചുമതലകൾ ഏറ് പ്രജകളെ രക്ഷിക്കണമെന്നും ഭരതൻ അപേക്ഷിക്കുന്നു. വസിഷ്ഠനും ശ്രീരാമനും: ഭഗവാനേയും സീതാദേവിയെയും സുവർണ്ണസിംഹാസനത്തിലിരുത്തി പുണ്യതീർത്ഥങ്ങൾ കൊണ്ടഭിഷേകം ചെയ്യുന്നു. ശ്രീരാമനും ലക്ഷ്മണനും തമ്മിൽ സംഭാഷണം. യുവരാജപദവി അലങ്കരിക്കണ മെന്നും രാമചന്ദ്രൻ ലക്ഷ്മണനോടാവശ്യപ്പെടുന്നു. ജ്യേഷ്ഠ നായ ഭരതനെ യുവരാജാവാക്കണമെന്ന് ലക്ഷ്മണൻ m Que

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/282&oldid=223581" എന്ന താളിൽനിന്ന് ശേഖരിച്ചത്