Jump to content

താൾ:Kathakali-1957.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

178 ആറാം അദ്ധ്യായം പ്രമാണപ്പെട്ട കഥകളിനടന്മാർ കഥകളിക്കുണ്ടായ യശസ്സും പ്രശസ്തിയും അഭംഗുര മായി നിലനിറുത്തിക്കൊണ്ടുപോന്നത് കൈരളിയുടെ അഭിമാനസന്താനങ്ങളായ വിശിഷ്ട് നടപ്രവീണന്മാരായി രുന്നു. കഥകളിയുടെ ഉത്ഭവത്തിനും വളർച്ചയ്ക്കും വേണ്ടി യത്നിക്കുകയും മഹത്തായ അതിന്റെ ഉയർത്തുകയും സാഹിത്യസൗധം ചെയ്തു മഹാത്മാക്കളെപ്പോലെ തന്നെ, ഗണനിയമായ കലാസേവനം അനുഷ്ഠിച്ചു, കഥക ളിയെ കലാസാപുഷ്പമാക്കിയശേഷം കാലയവനികയു ഉള്ളിൽ മറഞ്ഞുപോയ വിദഗ്ദ്ധന്മാരായ അനേകം കഥകളി നടന്മാരും നമുക്കുണ്ടായിരുന്നു. അവരെക്കുറിച്ചു മതിയായ രേഖകൾ ശേഖരിച്ചുവയ്ക്കുവാനോ, ഭക്തിബഹുമാനപുര സ്സരം സ്മരിക്കുവാനോ കൈരളിയുടെ കലാഭകരെന്നഭിമാ നിക്കുനാവ് കഴിഞ്ഞിട്ടില്ലെന്നു ഖേദപൂർവ്വം പ്രസ്താവി ക്കേണ്ടിയിരിക്കുന്നു. അന്തരിച്ചുപോയ ആ അനുഗൃഹീത നടന്മാരെപ്പറ്റി നന്ദിപൂർവ്വം സ്മരിക്കാതെ കഥകളിയെ ഉപജീവിച്ചുള്ള ഈ പ്രസംഗം സമാപിപ്പിക്കുക അനു ചിതവും അപലപനീയവും ആയിരിക്കും. കഥകളിയുടെ നന്ദനാരാമത്തിൽ രിച്ചിരുന്ന അഭിനയകലാകുശലന്മാരും, നർത്തനാലായ ന്മാരുമായിരുന്ന എല്ലാ സോല്ലാസം കഥകളിനടന്മാരെയും കുറിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/422&oldid=223534" എന്ന താളിൽനിന്ന് ശേഖരിച്ചത്