288 വിഭ്രാന്തചിത്തനായി വനത്തിൽ അങ്ങുമിങ്ങും നടക്കുന്നു. വിധിവൈപരീത്യം ഓ രണ്ടുപേരും ദുഃഖിക്കുന്നു. ദമയന്തി ഉറങ്ങിക്കിടക്കുമ്പോൾ, കിരണ നിമിത്തം മൂഢപ്രായമനസ്സായ നളൻ അവളുടെ പകുതി മുറിച്ചെടുത്തുകൊണ്ടു വേർപെട്ടുപോകുന്നു. ഇന്നു നോക്കിയപ്പോൾ പ്രാണനാഥനെ കാണായ്കയാൽ ദമയന്തി പരിഭ്രമിക്കുന്നു; കരഞ്ഞും ഖേദിച്ചും അവൾ ആ വനഭൂവിൽ പല വഴി നടന്നു വലയുന്നു. വസ്ത്രവും കാട്ടാളൻ പുറപ്പാടു്. ദമയന്തിയുടെ വിലാപം ആരവമെന്തിതറിയുന്നതോ ഇ ഘോരവനത്തിൽ നിന്നെഴുന്നതും എന്നു ചിന്തിക്കുന്നു. മരത്തിനിടയിൽ കാണുന്ന തുല മില്ലാത്ത ആ സുന്ദരിയുടെ സമീപത്തേക്കു അവൻ നടന്നു ചെല്ലുന്നു. ദമയന്തിയുടെ പാദം ഗ്രസിച്ചിരുന്ന പാമ്പിനെ ഹരിച്ചശേഷം തന്നോടൊന്നിച്ചു പാർക്കുന്നതിനു കാട്ടാ ഉൻ ഭൂമിയെ ക്ഷണിക്കുന്നു. കാമാർത്തനായ ആ ദുഷ്ടനെ ദമയന്തി ശാപാഗ്നിയിൽ ദഹിപ്പിക്കുന്നു. അനന്തരം, "ആരോടെന്റെ സ്വരക്കേടുക ളാകവേ ഞാൻ ചൊൽ ശിവനെ എന്ന് അവൾ വിലപിക്കുന്നു. ഒരു സാസംഘം വനമാലത്തിലെ നദികടക്കുന്നതു കണ്ട് ഭൂമി അങ്ങോട്ടു ചെല്ലുകയും സാനാഥൻ ഭൂമിയെ ചേദിരാജാവിൻറ കൊട്ടാരത്തിൽ എത്തിക്കുകയും ചെയ്യുന്നു. രാജമാതാവു
താൾ:Kathakali-1957.pdf/328
ദൃശ്യരൂപം