292 പന്തണിമൂലമാർ മണി, സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോ ഷിണി താന്തനിക്കു നിതാന്ത നിശാന്ത കളി ബാന്ധവം കാന്തനാക്കി പാന്തരം വരിക്കാൻ തുനിഞ്ഞു സഭാന്തരേ എന്നു തട്ടിവിടുന്നു. എ ന്നാൽ സ്വയംവര ദിവസമാണെങ്കിൽ രണ്ടാം ഇന്നു കേട്ടിതു നാളെയെന്നതൊരാളും മൂലമിതെന്നതും എന്നും ബുദ്ധിപൂർവ്വം സൂചിപ്പിക്കുന്നതിനും വിപ്രൻ വിസ്മ രിക്കുന്നില്ല. ദമയന്തിയെ പടതന്നെ ലഭിക്കാതിരുന്നതു മൂലം നിരാശനായി പത്തിച്ചിരുന്നു. ഋതുപർണ്ണനും കുണ്ഡിന ത്തേക്കു പുറപ്പെടാൻ തിടുക്കമായി, ബാഹുകനെ വിളിച്ചു തേരു തെളിക്കാൻ അദ്ദേഹം ആജ്ഞാപിക്കുന്നു. സ്വയംവരത്തെപ്പറ്റി കേൾ കറക്കുകയുണ്ടായെങ്കിലും, “തീത്തുചൊല്ലാം നിന്ദകം താത്തൻ മൊഴിയില്ല എന്ന് നളൻ വിശ്വസിക്കുന്നു. ഋതുപർണ്ണനും വാർ യനുമൊന്നിച്ചു തേരിൽ കയറിയശേഷം കുണ്ഡിന ലക്ഷ്യമാക്കി ബാഹുകൻ കുതിരകളെ അതിവേഗത്തിൽ പായിക്കുന്നു. രഥവേഗം കണ്ടിട്ട്, ഈ സൂതവേഷ ധാരിയായ ബാഹുകൻ നൈഷധനായിരിക്കണമെന്ന് വാർ യൻ ശങ്കിക്കുന്നു. ഉത്തരീയം പുറത്തുവീണുപോയെന്നും രഥം തൽകാലം നിറുത്തണമെന്നും ഋതുപർണ്ണൻ ആവശ്യ പ്പെടുന്നു. വസ്ത്രം വളരെ യോജന പിന്നിലാണെന്നും രഥം നിറുത്തുന്ന പക്ഷം പാണിഗ്രഹണത്തിനു സംബ സിക്കാൻ പറ്റുകയില്ലെന്നും ബാഹുകൻ സമാധാനം നൽകുന്നു; രഥവേഗം മന്ദഗതിയിലാക്കുന്നു. ഋതുപർണ്ണൻ
താൾ:Kathakali-1957.pdf/332
ദൃശ്യരൂപം