Jump to content

താൾ:Kathakali-1957.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 144 പെരുവിരൽ ചൂണ്ടുവിരലിന്റെ മധ്യരേഖയിൽ ക്കുകയും മറ്റു വിരലുകൾ അല്പം പൊക്കി, മടക്കി പിടിക്കുകയും ചെയ്താൽ അരാളമെന്ന മുദ്രയാകുന്നു. അരാളികാസ്തു പഞ്ചത കഥിതാനാടി കോവി മൂഢൻ, വൃക്ഷം, ആണി, മൊട്ട്, മുള, ഇവയഞ്ചും അരാള കാണിക്കേണ്ട സംജ്ഞകളാകുന്നു. മുദ്ര ഉപയോഗി 22. ഊനഭം 08 "ഊർണ്ണനാഭ ദാകാരാ പഞ്ചാംഗുല്യശ്ചയത്രഹി ഊർണ്ണനാദാഭിധ പ്രോസ്സസ്തോ മുനിപുംഗവൈ വിരലുകളഞ്ചും എട്ടുകാലിയുടെ കാലുകൾ പോലെ വളച്ചു പിടിക്കുന്നതാണ് ഊനാഭമുദ്ര. തുരഗ്വഫലം കാലോ നവനിതാ ഹിമം ബഹു ത അംഭോജമണ്ണ നാഭാഖ്യാഹസ്താഃ സപ്തവ സംയുതാ കുതിര, കായ്, പുലി, വെണ്ണ, മഞ്ഞു, ധാരാളം, താമര, ഇവയേഴും രണ്ടു കൈകൊണ്ടു കാണിക്കണം, 23. മുകുളം “പഞ്ചാനാമം ഗുലനായ ഗ്രോ മിളിതോ ഭവൽ സുഷ്യത്ര ചവിജ്ഞയോ മുകുളാഖകരോ അഞ്ചുവിരലുകളും അഗ്രങ്ങൾ തൊടീച്ചു പിടിച്ചാൽ ആ മുദ്രയെ മുകുളമെന്നു പറയുന്നു. താര ഏവ ഹി കരാം കഥിതാ നാട്യവേദിഭി കുറുക്കൻ, കുരങ്ങ്, മാനത, (മങ്ങുക, മറക്കുക ഈ നാലു സംജ്ഞകളും മുകുളമുദ്ര ഉപയോഗിച്ചു കാണിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/168&oldid=222924" എന്ന താളിൽനിന്ന് ശേഖരിച്ചത്