Jump to content

താൾ:Kathakali-1957.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലകങ്ങൾ: - 148 " ഏഷ സലില പ്രദാനേ ഭുജഗഗത തായ സേചനേ വ ആസ്ഫോടന ച യോജ SLOP

  • ജലദാനം, നനയ്ക്കുക, സർപ്പം-സുഗതി, കെ

കൊട്ടുക, ആനയുടെ മസ്തകം അടിച്ചു പിക്കുക എന്നി സംജ്ഞകൾ സർപ്പശിരസ്സ മുദ്രയിൽ കാണിക്കണം. 20. വിമാനക 1500 “സൽ പ്രദേശിനീയത്ര രേഖ മംഗുഷ്ഠമധ്യഗാം കിഞ്ചിദാകുഞ്ചി താഷാസ്സഹാവിമാനക പെരുവിരലിന്റെ മധ്യരേഖയെ ചൂണ്ടു വിരൽ കൊണ്ടു തൊടിച്ചും മറ്റു വിരലുകൾ അല്പം ഉയർത്തി മടക്കിപ്പിട ക്കുന്നത് വിമാനം. സ്ത്രീകുണ്ഡലം രത്നമാലാജാനു യോഗീ ച ദുന്ദുഭിഃ അംബാപിച്ച ഹസ്താ ഷട് സംയുതാവമാനക സ്ത്രീകുണ്ഡലം, രത്നമാല, മുട്ടു്, യോഗി, പെരുമ്പറ, ആനക്കാരൻ എന്നീ ആറു മുദ്രകളും ഇരുകരങ്ങളാലും ചുഴിപ്പ്, നാഭി, കിണറ് എന്നീ മൂന്നു മുദ്രകൾ ഏകഹസ്തമുപയോഗിച്ചും പ്രകടിപ്പിക്കണം. 21. അരാളം കുഞ്ചിതോരഞ്ചിതാശ്ചാസാം അരാള് കരഃ സ്മൃതഃ”

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/167&oldid=222923" എന്ന താളിൽനിന്ന് ശേഖരിച്ചത്