ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
185 ' എന്നിങ്ങനെ ഇലത്താളത്തിലും ചേങ്കിലയിലും പിടി ക്കുന്ന എണ്ണങ്ങൾക്കനുസരണമായി നടൻ യഥേഷ്ടം കാൽ പ്രയോഗിച്ചു താളത്തിനു കൃത്യമായവിധം വിത്താ കലാ ശിപ്പിക്കുന്നു. ഇതുപോലെ ശംഭയിൽ ത ധിം ത താ കിട തീ തി കിട തെ ത ധിം ത താ കിട തി തീ കിട തെ ഇടമട്ടിലും എന്നിപ്രകാരം ചുവടുകൾ വച്ചും മുറുകിയ നിലയിലും മനോജ്ഞമായ കലാശങ്ങൾ നടന്മാർ എടുക്കാറുണ്ട്. അടന്തയിലും ശംഭയിലും മറ്റും ചിത്താ കലാശിപ്പിക്കുന്നതിനെ തുടർന്നു ഇരട്ടികളൊന്നുമില്ല. പഞ്ചാരിയിൽ, തധിം- ക്കോ തോം ത ധിം തക്കം തോം തിത്താ തികത എന്നു കലാശിപ്പിക്കുന്നു. ഇത് പതിവുകാലത്തിലും ഇടമട്ടിലും ഉള്ള രീതിയാണ്. എന്നാൽ യുദ്ധവട്ടങ്ങളിലും മറും വട്ടം ചവിട്ടിയശേഷമാണ് ഇപ്രകാരം കലാശിപ്പി പതിവുചെമ്പടയിൽ സ്ത്രീവേഷങ്ങൾക്ക്, തോം തോം കിടതകിതത്തോം - തകതോം തധിമിത കിടതകിതത്തോം തകതോം ധിമിതക താക തെയ്യതാ തികിതക തധിം കണതോം