186 എന്നിങ്ങനെയാണു കലാശം. ഇതിനെ തുടന്നു ചിലപ്പോൾ പതിവിരട്ടിയുമുണ്ടു്. അടന്തയിൽ, ധി കിടതകിതത്തോം തകതോം ധിമിതക താക തെയ്യതാ തികിതക തധിംകണതോം എന്നാണു സ്ത്രീവേഷത്തിന്റെ കലാശത്തിനുള്ള ചൊല്ല്. ശാഭയിൽ ചെമ്പടയിലേതുപോലെതന്നെ. ത്രിപുടയിലും അടന്തയിലും ശംഭയിലും ഇരട്ടി എടുക്കാറില്ല. ത്രിപുട യിലെ കലാശത്തിനു്, തോം തോം കിടതകി താങ്ക തരികിട തിമികിട താകതെയ്യതാ തിമിതക തധിംകണതോം എന്നാണു് എണ്ണങ്ങൾ. ആട്ടം കഴിഞ്ഞു' നടന്മാർ രംഗത്തു നിന്നും മറയുന്നതു എടുത്തു കലാശമെടുത്തശേഷമാണ്. വീര, രൗദ്ര,രസ ങ്ങൾ മുഖ്യമായിട്ടുള്ള രംഗങ്ങളിൽ രണ്ടു കഥാപത്രങ്ങളു ണ്ടായിരിക്കുമ്പോൾ ആദ്യമായി സംഭാഷണം ആരംഭിക്കുന്ന ആൾ എടുത്തു കലാശമെടുത്തശേഷമാണ് പാടാനാരം ഭിക്കുന്നതു്. കരുണരസം സ്ഥായിയായിട്ടുള്ള രംഗങ്ങളിൽ (സാധാരണയായി പതിഞ്ഞ കാലത്തിൽ ) എടുത്തു കലാശ മെടുക്കേണ്ടതില്ല. താ ധിയോ തോം താ ധിയോ തോം തെ ഇതെ ഇത്തെ തിരെ തനികിത Y
താൾ:Kathakali-1957.pdf/216
ദൃശ്യരൂപം