94 യിരിക്കുന്നതു്. മുഖത്ത് ചായില്യം തേച്ചു വെളുത്ത പുള്ളികൾ തൊടുന്നു. ഭദ്രകാളിയുടെ വേഷവും ഏതാണ്ട് കൃതിയുടേതുപോലെയാകുന്നു. എന്നാൽ ഉടുത്തുകെട്ടിലും കിരീടത്തിലും മറ്റും ചില്ലറ വ്യത്യാസങ്ങളുണ്ട്. ചായില്യവും വെള്ള, പച്ച മനയോലയും വിചിത്രാകൃതിയിൽ എഴുതി തീർക്കുന്ന ഭീരുവിന്റെ വേ കണ്ടാൽ, വേഷക്കാരന്റെ മുഖത്തിനു് എന്തോ വൈകൃതം ഭവിച്ചിട്ടുള്ളതുപോലെയാണു ഉടുത്തുകെട്ട് എന്നിവയെല്ലാം വികൃതമായിരിക്കും. " തോന്നുക. കുപ്പായം, കഥകളിയിലെ മിനുക്കുവേഷങ്ങളാണു താരതമ്യേന ക്ഷണത്തിൽ തീർക്കാവുന്നതു്. സ്ത്രീവേഷങ്ങൾക്കു മുഖത്തു മിനുക്ക്, കണ്ണെഴുത്ത്, ചുണ്ടു മഞ്ഞപ്പൊടികൊണ്ട് ഒതു ക്കുക ആദിയായവ യുക്തംപോലെ മനോധർമ്മത്തോടെ ചെയ്യുന്നതിനുപുറമേ കുപ്പായം ഉടുത്തുകെട്ടു മുതലായവയും ധരിക്കുന്നു. മുൻഭാഗം സ്ത്രീകളുടെ പാവാടയുടെ രീതി തോന്നത്തക്കവിധം പട്ടുവസ്ത്രങ്ങൾ ഞൊറിഞ്ഞു ഉടുത്തുകെട്ടുന്നു. നേർത്ത പട്ടുകുപ്പായങ്ങൾ ധരി ക്കുകയും തലയിൽ കൊണ്ട് കെട്ടി പട്ടുവസ്ത്രങ്ങൾകൊണ്ടു മറയുകയും ചെയ്യും. എന്നാൽ ഭൂമിദേവിയുടെ വേഷ തിനും ശിരസ്സിൽ ഒരു പ്രത്യേകതരത്തിലുള്ള കിരീടമാണു ധരിക്കുന്നത്. ഉത്തരാസ്വയംവരം, കീചകവധം കഥ കളിലെ വലല (ഭീമൻ-ന്റെ വേഷവും മിനുക്കിലുൾ പ്പെടുന്നു. മിനുക്കിനുപുറമേ കറുത്ത മഷികൊണ്ടു മിശ വരയ്ക്കുകയും പട്ടുതൊപ്പിയോ, തലയിൽക്കെട്ടോ ശിര സ്സിൽ ധരിക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ
താൾ:Kathakali-1957.pdf/108
ദൃശ്യരൂപം