416 പ്രകടനവിഷയത്തിൽ നിപുണനായ ഒരു നടനെ കുറ്റപ്പെടു ത്തിയിട്ടു കാര്യമില്ല. എന്നാൽ കഥകളിയിലെ ഇതി വൃത്തങ്ങൾക്കാധാരമായ പുരാണകഥകളുടെ പരിപാവന മായ ലക്ഷ്യത്തെ വിസ്മരിച്ച് ചില നടന്മാർ രംഗത്തു കാമകളും മാറും പ്രകടിപ്പിക്കാറുണ്ടെന്നുള്ളത യഥാത്ഥമാണു്. ഏതായാലും നടന്മാരിൽ ചിലരെങ്കിലും ഈ വിഷയത്തിൽ തൃപ്തികരമായി പുരോഗമിച്ചിട്ടുണ്ടെന്നു കാണുന്നതു് ആശാവഹമാകുന്നു. നുള്ളതു്. മാകുന്നു. കഥകളിരംഗത്തു ദർശിക്കുന്ന ഗുരുതരങ്ങളായ മറ്റു ചില പോരായ്മകളെക്കുറിച്ചാണ് ഇനി പറയാ നടന്മാരുടെ അഭിനയവൃത്തിയില്ലായ്മ, ഔചിത്യ രാഹിത്യം, ഉദാസീനത മുതലായവ ഇക്കൂട്ടത്തിൽ പ്രധാന അശിക്ഷിതരായ നടന്മാരുടെ എണ്ണം കാലം ത്തിൽ വദ്ധിച്ചുവരികയാണ്. കഥകളിക്കു വേണ്ടതായ അഭ്യാസം നിഷ്കർഷയോടെ നടത്താതെ ആറുമാസത്തെ പഠനവും കഴിഞ്ഞു അരങ്ങേറി കാലകേയവധത്തിൽ അജുനൻവരെയുള്ള ആദ്യവസാനങ്ങൾ കെട്ടുന്നതിനു ലേശം പോലും മടിക്കാത്തവരായി നിരവധി നടന്മാര രസങ്ങൾ സ്ഫുരിപ്പിക്കുമ്പോൾ മുഖത്തു ഗോഷ്ടി കൾ വരുത്തിക്കൂട്ടുന്നവരും എണ്ണത്തിൽ ഒട്ടും കുറവല്ല. എല്ലാ നടന്മാരും വിദഗ്ദ്ധമായി അഭിനയിക്കണമെന്നു പ്രതീ ക്ഷിക്കേണ്ടതില്ലെങ്കിലും, മുഖത്തെ മാംസപേശികളെ അല ക്ഷ്യമായി ഇളക്കി ഗോപി വരുത്തുക, പച്ച, മിനുക്കു, വേഷ ങ്ങൾ കെട്ടിവന്നു പല്ലുകൾ വെളിക്കു കാട്ടി രസവിച്ഛേദം വരുത്തുക, മുതലായവ വിക്കേണ്ടതുതന്നെ. കളരിയ ഭാസത്തിന്റെ തികവില്ലായ്കയാലാണ് ഇപ്രകാരമെല്ലാം
താൾ:Kathakali-1957.pdf/466
ദൃശ്യരൂപം