Jump to content

താൾ:Kathakali-1957.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

LU 327 വാത്സല്യം കൊണ്ടു നീ പറയെടോ വഴിപോലെ വത്സ, തവ കുലനാമങ്ങളില ഗഗനചാരിണിമാരിലൊരുത്തി ഞാനെന്നു ഗതിജിത കള, നീ ധരിച്ചാലുമിന്നു ഗഹനസീമനി നിന്നെക്കണ്ടി ഹവന്നു ഗണിക എന്നെന്നുടെ നാമമാകുന്നു. (നല്ലാർ ) എന്ന ഗാനം ശ്രോതാക്കൾക്ക് ആത്മനിർവൃതിയെ അരു ളുന്ന വാങ് മാധവം വമിക്കുന്നു. അതിനടുത്ത കാമോ ഒരി രാഗത്തിലുള്ള പദത്തിന്റെ മാധുരി അവർണ്ണനീയ “കണ്ടാലതിമോദമുണ്ടായ വിപിനുമിതു കണ്ടായോ? കൊണ്ടൽനിര തിമിരമിടയുന്ന ത നീണ്ടു ചുരുണ്ടൊരു കാമിന്നു പല വണ്ടുകള നുടനിഹവന്നു മു കണ്ടി വാർകുഴലി കണ്ടു കണ്ടു പുന രിണ്ടൽപൂണ്ടു ബത മണ്ടീടുന്നു. കീചകമിതാ കുഴലൂതുന്നു പിക ഗീതവിശേഷമോടിടന്നു ഹൃദി സൂചിതമോദമൊടിഹനിന്നു ചില വല്ലികാനടികൾ വായുസഞ്ചലിത പല്ലവാംഗുലിഭിരഭിനയിക്കുന്നു. കുരവകതരുനിരകളിൽനിന്നു ചില കുസുമനികരമിതാ പൊഴിയുന്നു തവ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/371&oldid=223666" എന്ന താളിൽനിന്ന് ശേഖരിച്ചത്