ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

356 4. പാണിവളകൾ കിലുങ്ങീടവേ പാരം റ കൊങ്ക കുലുങ്ങീടവേ വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും കള വാണിമൊഴിഞ്ഞും-സഖി ഹേ ക 6): ല്യാണി! ഘനവേണി. ശുകവാണി സുമയാണി! നാ മിണങ്ങിക്കുമ്മിയടിച്ചിടേണം നന്നായ് വണങ്ങിക്കുമ്മിയടിച്ചിടേണം കേരളക്കരയിൽ കൈകൊട്ടിക്കളിക്കു ഉപയോഗിച്ചുപോ രുന്ന ഒരു പ്രസിദ്ധ ഗാനമാണിത്. ഇതിലെ വരികൾ സുപരിചിതമല്ലാത്ത സഹൃദയർ നന്നേ ചുരുങ്ങും. ഇതുപോലെ സിവിദിതമാണു് കീചകവധത്തിലെ ദണ്ഡകവും. D ഇത്ര മനോഹരമായ ഒരു ദണ്ഡകം ഇതര കഥകളി ഗ്രന്ഥങ്ങളിലൊന്നിലും കാണാൻ സാധ്യമല്ല. പാഞ്ചാലിയുടെ ഭാവികളെ എത്ര മനോഹരമായി കവി വണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക. ദണ്ഡകം. ക്ഷോണിപത്തിയുടെ വാണം നിശ പുന രേണീവിലോചന നടുങ്ങി മിഴിയിണകലങ്ങി വിവശതയിൽ മുങ്ങി പല തടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങി ദാസ്യം സമസ്ത ജനഹാസ്യം നിനച്ചു നി മാസം നമിച്ചു പുനരോഷ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/404&oldid=223549" എന്ന താളിൽനിന്ന് ശേഖരിച്ചത്