Jump to content

താൾ:Kathakali-1957.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

" 131 ഇവ അസംയുതമുദ്രകളാകയാൽ ഒരു കൈകൊണ്ടു കാട്ടേണ്ടവയാകുന്നു. 5. കരിമുഖം കനീയന്നതാ യത്ര തിഃ സഃ സന്നതാം പരാ അംഗുഷ്ഠസ്തർജ്ജനി പാർശ്വം സാദ് ഭരതഷഭാ കരിമുഖമിത്യാർ ഹസ്തം തം നൃത്തവേദിന് ചെറുവിരൽ ഉയർത്തിയിട്ടു മറ്റു മൂന്നു വിരലുകൾ അല്പം താഴ്ത്തി പെരുവിരലിന്റെ അഗ്രം ചൂണ്ടുവിരലിൻറ അരികത്തു പിടിച്ചാൽ കരീമുഖമെന്ന മുദ്രയാകുന്നു. പാപമോ ബ്രാഹ്മണശ്ച കീർത്തികുംഭ ഗൃഹം വ്രതം ശുദ്ധിസ്തീര, വംശശ്ച, ക്ഷധാ വണ ഭാഷണേ ഗർഭാവസാനം മൃഗയാ നാട്യജ്ഞർമ്മ നിപുംഗവ കരീമുഖഹസ്താസ്ത്രസംയുക്താ ഷോഡശതാ പാപം ഭവനം തണ് വ്രതം വിശപ്പ് ന ബ്രാഹ്മണൻ തീരം ശുദ്ധി കേൾക്കുക പറയുക ഗർഭം മസ്തകം വംശം അവസാനം നായാട്ട് എന്നിങ്ങനെ പതിനാറെണ്ണം കരിമുഖം കൊണ്ടു കാണിക്കാനുള്ള സംയുക്തമുദ്രകളാകുന്നു. യുഷ്മയ്ക്കുകവചനം, വചനം സമയ ക്രമം ബഹുക്തിരസ്തദശ്ച മർത്യോ വം വിരോധി താ ബാലകാ നകുലശ്ചാപി സമുദീരിതാഃ കരിമുഖഹസ്താാ അസംയുക്താ ദർവഹി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/151&oldid=222907" എന്ന താളിൽനിന്ന് ശേഖരിച്ചത്