ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

353 നളചരിതത്തിനു് ആട്ടക്കഥകളുടെയിടയിൽ മുഖ്യമായ ഒരു സ്ഥാനമുണ്ടെന്നുള്ള തു വിസ്മരിക്കാവുന്നതല്ല. ആടി ക്കാണുന്നതിനും പാടിക്കേൾക്കുന്നതിനും നാലുദിവസത്തെ കഥകളും ഒന്നിനൊന്നു മെച്ചം തന്നെയാണ്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ മൂന്നു കഥകളാണ് ഇദ്ദേഹത്തിന്റെ കൃതികൾ. കവികോകിലത്തിന്റെ കൂജിതത്തോടു കിടനില്ക്കാൻ പരി ശ്രമിച്ച നിരവധി കവില്പനങ്ങൾ അക്കാ ലത്തുതന്നെ പരാജയമടഞ്ഞു. ഇരയിമ്മൻ തമ്പിയുടെ മെയും പ്രസിദ്ധി ആജ്ജിച്ച കഥക ഓമനത്തി കൾക്കിടാവോ എന്ന താരാട്ടും ഗർഭ ശ്രീമാൻ സ്വാതിതിരുനാൾ തിരുമനസ്സിലെ അവതാരത്തെ അധികരിച്ചു ഈ അനുഗൃഹീത കവി രചിച്ചിട്ടുള്ള തത്രേ. ഇപ്രകാരം വശ്യവചസ്സായ നമ്മുടെ കവിസാവദാമൻ കൃതികളുടെ മാധുര്യം എത്രകണ്ട് ആസ്വാദ്യമായിരിക്കുമെന്ന് ഊഹിച്ചുകൊൾകയേ വേണ്ടൂ. അദ്ദേഹത്തിന്റെ കൃതികളിൽ ഉള്ള ഭാഗങ്ങൾ ഉദ്ധരി ക്കണമെന്നു വിചാരിക്കുന്നവന് കഥ മുഴുവൻ തന്നെ പക ണ്ടതായിവരും. ഏതായാലും ഇവിടെ മാതൃകയും വേണ്ടി ചില ശ്ലോകങ്ങളും പദങ്ങളും ചേർന്നു. ഉന്മീലൽ പത്രവല്ലീം പൃഥ ലഭരാം രാജമാന ദ്വിജാളിം സാന്ദ്രച്ഛായാഭിരാമാം രസകുസുമേ ഷാത്ത ഗന്ധാം നിതാന്തം ആരാദാരാമലക്ഷ്മീമപി നിജദയിതാം വിക്ഷ വിഭാജമാനാം കാലേ തസ്മിൻ കുരൂണം പതിരിതി മുദിത പ്രാഹ ദയോധനാ ene

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/401&oldid=222938" എന്ന താളിൽനിന്ന് ശേഖരിച്ചത്