ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

182 ചെമ്പട താളത്തിൽ ഇടമട്ടിലും മുറുകിയ നിലയിലും എടുക്കുന്ന ഇത്തരം കലാശങ്ങളെ തുടർന്നും ചിലപ്പോൾ അടക്കം എന്നു പറയുന്ന മറ്റു കാൽ പ്രയോഗങ്ങളും ഒരു ചെറിയ കലാശം കൂടെ കലാശങ്ങളും എടുക്കാറുണ്ട്. ഏതെങ്കിലും വേഷം പദങ്ങളാടു മ്പോൾ അയാളുടെ പദത്തിന്റെ ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തിൻറതായ കലാശത്തിനാണു വട്ടമിട്ടിരിക്കുന്ന തെങ്കിൽ കലാശത്തിനോടനുബന്ധിച്ചുള്ള അടക്കം എടു ക്കണമെന്നില്ല. കലാശത്തിന്റെ തുടന്നു അടക്കത്തിനു വട്ടമിടുന്നതോടെ, ' ധീം ത ത ക ധിം തോം തോം ധിത്താ ഇത്ത ധിത താകിടതകി തെ ഇത് ഇ തിതൈത തികിത ധിത്ത ത്തെ ധിംത താ തിത്താ ഇത്ത ധിംത താകിടതകി . ഇതെ ഇത്ത തിത തികിത എന്ന എണ്ണങ്ങൾ ചവിട്ടി നിർത്തുന്നു. പല മാതിരി ചുവടുകൾ വച്ചു വളരെ മനോഹരമായി എടുക്കാവുന്ന ഒരു നൃത്തവിശേഷമാണിത്. പതിഞ്ഞ കാലങ്ങളിലുള്ള എപ്പോഴും ദീഘങ്ങളായ കലാശങ്ങളെടു പദങ്ങൾക്കു തെ ഇതെ ഇത്ത തിത തികിത എന്ന എണ്ണങ്ങൾ മാത്രം ചവിട്ടി പലപ്പോളും ശിപ്പിക്കുന്നു. ഇതിനെ സാധാരണയായി ധിത്താകലാശിപ്പി ക എന്നു പറയും. കലാ ഇപ്രകാരം ധിത്ത് കലാശിപ്പി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/212&oldid=223320" എന്ന താളിൽനിന്ന് ശേഖരിച്ചത്