236 ജടായുവിന്റെ സഹോ ന്മാർ ദർഭ വിരിച്ചു ശയിക്കുന്നു. ദരനായ സമ്പാതി പ്രവേശിച്ചു സഹോദരന്റെ കഥക ളെക്കുറിച്ചന്വേഷിക്കുന്നു. രാമകഥ കേൾക്കയാൽ, പണ്ട് സൂയതാപമേറ്റു കരിഞ്ഞുപോയ സമ്പാതിയുടെ പക്ഷ ങ്ങൾ പഴയ പടി മുളയ്ക്കുന്നു. ചിറകുകൾ വിടുത്തി ഉയര ത്തിൽ പറന്നശേഷം, ലങ്കയിൽ ചെന്ന് സീതാദേവിയിരി സ്ഥലവും കണ്ടറിഞ്ഞു സമ്പാതി മടങ്ങിവന്നു വാനരന്മാരെ വിവരം ധരിപ്പിക്കുന്നു. ലങ്കയിൽ പോകണ മെന്നു വാനരന്മാർ നിശ്ചയിക്കുന്നു. സമുദ്രം ചാടിക്കടന്നു ലങ്കയിൽ പ്രവേശിക്കാൻ ഹനുമാനെ ജാംബവാൻ പ്രേരി പ്പിക്കുന്നു. ഹനുമാന്റെ സമുദ്രലംഘനം. രാഗമാ പരീക്ഷണാം ഹനൂമാനെ തടുക്കുന്ന സുരസയുടെ വദന രസത്തിൽ കടന്നു കരത്തിൽ കൂടെ ഹനുമാൻ പുറത്തുവന്നു യാത്ര തുടരുന്നു. വഴി നിരോധിച്ച സിംഹിക യെന്ന രാക്ഷസിയെയും നിഗ്രഹിച്ചശേഷം ഹനുമാൻ ലങ്കയിൽ പ്രവേശിക്കുന്നു. ലങ്കാലക്ഷ്മിയുടെ പുറപ്പാട്: “ആരിവിടെ വന്നതാ രെടാ മൂഢാ ? - ഇത്യാദി, കുപിതയായി അവൾ ഹ ഹനുമാന്റെ പ്രഹാരമേറ്റ് അവൾ ശാപവിമുക്തയാകുന്നു. രാവണൻ അന്തഃപുരത്തിൽ മണ്ഡോദരി ശയിക്കുന്നതു കണ്ടിട്ടു്, മാനെ തടുക്കുന്നു. oconu പംക്തിമുഖമഞ്ചമതിൽ ബന്ധുരതരാംഗിയിവൾ ഹന്ത! ശയിക്കുന്നതവൾ ഹന്ത വൈദേഹിയോ?
താൾ:Kathakali-1957.pdf/270
ദൃശ്യരൂപം