ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാം അദ്ധ്യായം -- കല കലയുടെ ഉല്പത്തി കലാവിഭാഗങ്ങൾ ദൃശ്യകലകൾ ചതുർവിധാഭിനയങ്ങൾ നാട്യം, നൃത്യം, നൃത്തം കഥകളി ഏതു വിഭാഗത്തിൽപെടുന്നു. രണ്ടാം അദ്ധ്യായം - കഥകളിയുടെ ഉല്പത്തി. ശാസ്ത്രക്കളി മോഹിനിയാട്ടം ചാക്യാർകൂത്തു കൂടിയാട്ടം അഷ്ടപദിയാട്ടം അഷ്ടപദിയാട്ടം അവ്വാചീനമെന്ന അഭിപ്രായം അതിനു സമാധാനം കൃഷ്ണനാട്ടം കൊട്ടാരക്കരത്തമ്പുരാനും രാമനാട്ടത്തിന്റെ ഉത്ഭവവും ശിരോമണി കൃഷ്ണൻനായരുടെ അഭിപ്രായം ആ പക്ഷത്തിലെ അസ്വീകാര്യത രാമനാട്ടത്തിന്റെ ഉത്ഭവകാലം മൂന്നാം അദ്ധ്യായം - വളർച്ച. രാമനാട്ടത്തിന്റെ പ്രഥമഘട്ടം രാമനാട്ടം കഥകളിയിലേക്കു് വെട്ടത്തു സമ്പ്രദായം കപ്ലിങ്ങാടന്റെ പരിഷ്കാരങ്ങൾ